HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തൊടുപുഴ: ഇന്നലെ മുതല്‍ നിലവില്‍ വന്ന നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തെച്ചൊല്ലി പതിവു പോലെ വിവാദം തലപൊക്കി. ഗതാഗത ഉപദേശകസമിതി യോഗം ചേര്‍ന്ന്‌ നഗരത്തിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നു തന്നെ പണിമുടക്കുമായി സംയുക്‌ത ട്രേഡ്‌ യൂണിയന്‍ രംഗത്തെത്തി. നഗരത്തില്‍ നടപ്പാക്കുന്നത്‌ അശാസ്‌ത്രീയ പരിഷ്‌കാരമെന്ന്‌ ആരോപിച്ചാണ്‌ മൂവാറ്റുപുഴ റൂട്ടില്‍ ഇന്ന്‌ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്‌. തീരുമാനം മാറ്റിയില്ലെങ്കില്‍ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്തുമെന്ന്‌ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

പീരുമേട്‌: പരിസ്‌ഥിതി ദിനാചരണവും ശുചീകരണ പരിപാടികളും കെങ്കേമമായി പഞ്ചായത്തുതലത്തില്‍ നടത്തിയെങ്കിലും മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഇനിയും അകലെ. പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്‌ മാലിന്യം ഏറെ തലവേദന സൃഷ്‌ടിക്കുന്നത്‌. സംസ്‌കരണ പ്ലാന്റുകള്‍ സ്‌ഥാപിക്കാന്‍ സ്‌ഥലം കണ്ടെത്താത്തതും പ്ലാന്റുകളുടെ നിര്‍മാണത്തിനുള്ള ഭാരിച്ച തുകയുമാണ്‌ പഞ്ചായത്തുകള്‍ക്ക്‌ വെല്ലുവിളിയാകുന്നത്‌. പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്‌ടങ്ങളാണ്‌ ടൗണുകളെ മലീമസമാക്കുന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കട്ടപ്പന: നരിയംപാറ-സ്വര്‍ണവിലാസം റോഡില്‍ വൈദ്യുതി കമ്പി പൊട്ടി വീണെങ്കിലും വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടോടെയാണ്‌ സംഭവം. കനത്ത മഴ പെയ്യുന്നതിനിടെ വലിയ ശബ്‌ദത്തോടെ കമ്പി പൊട്ടിവീഴുകയായിരുന്നു.
ഈ സമയം നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോയെങ്കിലും വന്‍ ദുരന്തം വഴിമാറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ബോര്‍ഡ്‌ ഓഫീസില്‍ വിവരമറിയിച്ചു.
ഉടന്‍ നരിയംപാറ മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയും ചെയ്‌തു.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കട്ടപ്പന: സമ്പൂര്‍ണ ശൗചാലയമുള്ള സംസ്‌ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്‌ഥാപനമാകാന്‍ കട്ടപ്പന നഗരസഭ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്‌ ഭാരത്‌ മിഷന്‍ പദ്ധതിയുടെ സഹകരണത്തോടെയാണ്‌ നേട്ടം കൈവരിക്കുന്നത്‌. സംസ്‌ഥാന ശുചിത്വമിഷന്‍ നടത്തിയ ബേസ്‌ലൈന്‍ സര്‍വേയില്‍ 828 കുടുംബങ്ങള്‍ക്ക്‌ ശുചിമുറികളില്ലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ ഗ്രാമപഞ്ചായത്തായിരുന്ന കാലയളവില്‍ തന്നെ പദ്ധതിക്ക്‌ തുടക്കം കുറിച്ചു.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക്‌ ആശ്രയമായിരുന്ന പാലം അപകടാവസ്‌ഥയിലായതോടെ നാട്‌ ഭീതിയില്‍. ഇടവെട്ടി പഞ്ചായത്തിലെ ഒന്ന്‌, മൂന്നു വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ്‌ കാലപ്പഴക്കം മൂലം അപകടസ്‌ഥിതിയിലായിരിക്കുന്നത്‌. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കമ്പികള്‍ ദ്രവിച്ച്‌ ഏത്‌ സമയത്തും നിലംപൊത്താറായ അവസ്‌ഥയിലാണ്‌.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കട്ടപ്പന: ജല അഥോറിറ്റിയുടെ സേവനം മുടങ്ങിയതോടെ നഗരസഭാ ആസ്‌ഥാനത്ത്‌ കുടിവെള്ള ക്ഷാമം രൂക്ഷമായി. ടൗണ്‍ പമ്പ്‌ഹൗസിന്റെ കുഴല്‍ കിണര്‍ തകരാറിലായതോടെയാണ്‌ നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്‌.
ടൗണ്‍ ഭാഗത്തെ വീടുകളില്‍ നഗരസഭ കൗണ്‍സിലര്‍ സി.കെ മോഹനന്‍ മുന്‍കൈയെടുത്ത്‌ ഏതാനും ദിവസം ടാങ്കറില്‍ വെള്ളമെത്തിച്ചു നല്‍കിയിരുന്നു.
കുടിവെള്ള വിതരണം നിലച്ച്‌ ഒരു മാസം പിന്നിടുമ്പോഴും അഥോറിറ്റി ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്‌. കുഴല്‍ കിണറില്‍ വെള്ളമുണ്ടെങ്കിലും മോട്ടോറും അനുബന്ധ ഉപകരണങ്ങളും തകരാറിലായതാണ്‌ പ്രശ്‌നം.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

പുറ്റടി: മാറാമ്പില്‍ പരേതനായ ഔസേപ്പ്‌ ജേക്കബിന്റെ ഭാര്യ ലീലാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രാവില 10ന്‌ പുറ്റടി വേളാങ്കണ്ണിമാതാ പള്ളിയില്‍. പാലാ രാമപുരം കിഴക്കേപുറത്ത്‌ മലയില്‍ കുടുംബാംഗമാണ്‌. മക്കള്‍: ആന്റണി, ജെസി, ജോണി, ജോളി.

Vote up!
1
Obituray: 
is obituary

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കാക്കിക്കുള്ളില്‍ ഞെരുങ്ങുമ്പോഴും ജീവിതത്തിന്റെ പരുക്കന്‍ വശങ്ങളോട്‌ മത്സരിച്ചും പിണങ്ങിയും സമരസപ്പെട്ടും മുന്നേറുന്ന ഒരു ഉദ്യോഗസ്‌ഥനുണ്ട്‌്. കവിതകളും കാവ്യങ്ങളും ഇരമ്പുന്ന മനസുമായി കട്ടപ്പന ഡിവൈ.എസ്‌.പി ഓഫീസിലെ ബിജു വിശ്വഭാരതി എന്ന എ.എസ്‌.ഐ. എഴുത്ത്‌ തുടരുകയാണ്‌.
മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 11 കഥകള്‍ ഉള്‍പ്പെടുത്തി ബിജു തന്റെ കാവ്യ സമാഹാരം പുറത്തിറക്കി.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തൊടുപുഴ: ഇന്നലെ മുതല്‍ നിലവില്‍ വന്ന നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തെച്ചൊല്ലി പതിവു പോലെ വിവാദം തലപൊക്കി. ഗതാഗത ഉപദേശകസമിതി യോഗം ചേര്‍ന്ന്‌ നഗരത്തിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നു തന്നെ പണിമുടക്കുമായി സംയുക്‌ത ട്രേഡ്‌ യൂണിയന്‍ രംഗത്തെത്തി. നഗരത്തില്‍ നടപ്പാക്കുന്നത്‌ അശാസ്‌ത്രീയ പരിഷ്‌കാരമെന്ന്‌ ആരോപിച്ചാണ്‌ മൂവാറ്റുപുഴ റൂട്ടില്‍ ഇന്ന്‌ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്‌. തീരുമാനം മാറ്റിയില്ലെങ്കില്‍ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്തുമെന്ന്‌ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

പീരുമേട്‌: പരിസ്‌ഥിതി ദിനാചരണവും ശുചീകരണ പരിപാടികളും കെങ്കേമമായി പഞ്ചായത്തുതലത്തില്‍ നടത്തിയെങ്കിലും മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഇനിയും അകലെ. പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്‌ മാലിന്യം ഏറെ തലവേദന സൃഷ്‌ടിക്കുന്നത്‌. സംസ്‌കരണ പ്ലാന്റുകള്‍ സ്‌ഥാപിക്കാന്‍ സ്‌ഥലം കണ്ടെത്താത്തതും പ്ലാന്റുകളുടെ നിര്‍മാണത്തിനുള്ള ഭാരിച്ച തുകയുമാണ്‌ പഞ്ചായത്തുകള്‍ക്ക്‌ വെല്ലുവിളിയാകുന്നത്‌. പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്‌ടങ്ങളാണ്‌ ടൗണുകളെ മലീമസമാക്കുന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കട്ടപ്പന: നരിയംപാറ-സ്വര്‍ണവിലാസം റോഡില്‍ വൈദ്യുതി കമ്പി പൊട്ടി വീണെങ്കിലും വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടോടെയാണ്‌ സംഭവം. കനത്ത മഴ പെയ്യുന്നതിനിടെ വലിയ ശബ്‌ദത്തോടെ കമ്പി പൊട്ടിവീഴുകയായിരുന്നു.
ഈ സമയം നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോയെങ്കിലും വന്‍ ദുരന്തം വഴിമാറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ബോര്‍ഡ്‌ ഓഫീസില്‍ വിവരമറിയിച്ചു.
ഉടന്‍ നരിയംപാറ മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയും ചെയ്‌തു.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കട്ടപ്പന: സമ്പൂര്‍ണ ശൗചാലയമുള്ള സംസ്‌ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്‌ഥാപനമാകാന്‍ കട്ടപ്പന നഗരസഭ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്‌ ഭാരത്‌ മിഷന്‍ പദ്ധതിയുടെ സഹകരണത്തോടെയാണ്‌ നേട്ടം കൈവരിക്കുന്നത്‌. സംസ്‌ഥാന ശുചിത്വമിഷന്‍ നടത്തിയ ബേസ്‌ലൈന്‍ സര്‍വേയില്‍ 828 കുടുംബങ്ങള്‍ക്ക്‌ ശുചിമുറികളില്ലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ ഗ്രാമപഞ്ചായത്തായിരുന്ന കാലയളവില്‍ തന്നെ പദ്ധതിക്ക്‌ തുടക്കം കുറിച്ചു.

Vote down!
1
Syndicate content