Personality | mangalam.com
Ads by Google

Personality

 • നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും, ബോട്ടപകടത്തിലും തോണി അപകടത്തിലുമുള്ള മരണങ്ങളും ഇന്ന്‌ നിത്യ വാര്‍ത്തയാണ്‌. വ്യത്യസ്‌ത സാഹചര്യങ്ങളില്‍, കേരളത്തില്‍ നീന്തല്‍ അറിയാതെ ഒരു വര്‍ഷം മരിക്കുന്നത്‌ ശരാശരി രണ്ടായിരത്തിലേറെ പേരാണ്‌....

 • ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു....

 • വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി....

 • സര്‍വ്വം സംഗീതമയം

  തെന്നിന്ത്യയിലെ പ്രശസ്‌തനായ കീബോഡ്‌ പ്ലെയര്‍ ബിജു പൗലോസ്‌- തന്റെ സംഗീതജീവിതത്തെക്കുറിച്ച്‌.. സംഗീതലോകത്തെ ഗായകരെയും സംഗീതസംവിധായകരെയും അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ഇതിനപ്പുറത്ത്‌ ഗാനങ്ങള്‍ക്ക്‌ സംഗീതം പകരുന്നവരെക്കുറിച്ച്‌ ആരും അധികം ശ്രദ്ധിക്കാറില്ല....

 • അന്നം വിളമ്പും നന്മമരം

  വിശക്കുന്നവര്‍ക്ക്‌ ഭക്ഷണം നല്‍കി ആഹാരം പാഴാക്കരുതെന്ന സന്ദേശവുമായൊരു യുവതി. എറണാകുളം കലൂരിലെ റെസ്‌റ്റോറന്റ്‌ ഉടമയായ മിനു പൗളിന്റെയും മിനു നേതൃത്വം നല്‍കുന്ന നന്മമരത്തിന്റെയും വിശേഷങ്ങളിലേക്ക്‌... എത്രയോ പേരുടെ വിശപ്പകറ്റേണ്ട ഭക്ഷണമാണ്‌ ദിനംപ്രതി പാഴാക്കിക്കളയുന്നത്‌....

 • ജാലിയന്‍ കണാരന്‍ സ്‌പീക്കിംഗ്‌...

  ജാലിയന്‍ കണാരനായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹരീഷ്‌ പെരുമണ്ണയുടെ പുതുമയാര്‍ന്ന വിശേഷങ്ങളിലേക്ക്‌... ജാലിയന്‍ കണാരനെ അറിയാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. പ്രേക്ഷകരെ ഇത്രയധികം ചിരിപ്പിച്ചൊരു കഥാപാത്രം അടുത്തകാലത്തെ ങ്ങും കണ്ടിട്ടില്ല. സംസാരിച്ച്‌ തുടങ്ങിയാല്‍ നുണ മാത്രം പറയുന്നൊരു മനുഷ്യന്‍....

 • നിരക്ഷരന്റെ അക്ഷരസാഹസങ്ങള്‍

  2010 നു ശേഷം പല ബ്ലോഗുകളും നാമമാത്രമായപ്പോഴും 'നിരക്ഷരന്‍'എന്ന എഴുത്തുപേര്‌ സ്വീകരിച്ച മനോജ്‌ രവീന്ദ്രന്‍ എന്ന എന്‍ജിനീയര്‍ ബ്ലോഗില്‍ സജീവമായി ഇന്നും നിലനില്‍ക്കുന്നു. തൂലികാനാമം കൊണ്ട്‌ വായനക്കാരുടെ മനസ്സില്‍ നേടിയ ഉറൂബ്‌, തിക്കോടിയന്‍ അടക്കം പലരുടെയും യഥാര്‍ത്ഥ പേരെന്തെന്ന്‌ അറിയാത്ത ഒരു തലമുറ നമുക്കന്യമല്ല....

 • Action Hero SHINE

  തന്റെ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷവും മലയാള സിനിമയിലേക്കുള്ള കടന്നുവരവും എബ്രിഡ്‌ഷൈന്‍ മാതൃസ്‌ഥാപനമായ കന്യകയോടൊപ്പം പങ്കുവയ്‌ക്കുന്നു. 1983 എന്ന ഒറ്റച്ചിത്രം കൊണ്ട്‌ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്‌ഥാനമുറപ്പിച്ച സംവിധായകനാണ്‌ എബ്രിഡ്‌ ഷൈന്‍....

 • തിരശ്ശീലയ്‌ക്കു പിന്നില്‍...

  സിനിമ വിജയിക്കുമ്പോള്‍ സംവിധായകനും പ്രധാന നടനുമെന്ന പോലെ തിരക്കഥാകൃത്തും പ്രാധാന്യം അര്‍ഹിക്കുന്നവര്‍ തന്നെ. പാവാടയുടെ തിരക്കഥാകൃത്തായ ബിപിന്‍ ചന്ദ്രനും, ഉറുമ്പുകള്‍ ഉറങ്ങാറില്ലയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ജിജു അശോകനും വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു... കഥാപാത്രമായി ജനിക്കുക, കഥാപാത്രമായി ജീവിക്കുക, കഥാപാത്രമായി മരിക്കുക......

 • ക്യാമറ കണ്ണിലെ അത്ഭുതങ്ങള്‍

  സാഹസികത ഏറെ ഇഷ്ടപ്പെടുന്ന പിയര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ഹോബിയാക്കിയതില്‍ അത്ഭുതമില്ല. കാടിനു നടുവില്‍ സ്വന്തമായി വണ്ടിയോടിച്ച് പോയി അതിലിരുന്നും, ചിലപ്പോള്‍ വനത്തിനുള്ളിലൂടെ തന്റെ ബലം കുറഞ്ഞ കാലുകള്‍കൊണ്ട് കാടുകയറിയും ചിത്രങ്ങള്‍ പകര്‍ത്തുന്ന പിയര്‍ കോമ്പാറയുടെ ക്യാമറ പകര്‍ത്തിയത് അനിര്‍വ്വചനീയവും മനോഹരവുമായ അത്ഭുതങ്ങളാണ്....

 • ആദ്യ പ്രതിഫലം കല്ലുപെന്‍സില്‍

  മുപ്പത്‌ വര്‍ഷത്തെ നാടക-സിനിമ ഓര്‍മ്മകളും ഈസ്‌റ്റര്‍ വിശേഷങ്ങളുമായി അലന്‍സിയര്‍ ലെ ലോപ്പസ്‌. ഞാന്‍ സ്‌റ്റീവ്‌ ലോപ്പസ്‌ എന്ന ചിത്രത്തില്‍ സ്‌റ്റീവ്‌ ലോപ്പസിന്റെ അപ്പനായിട്ടാണ്‌ അലന്‍സിയര്‍ ലെ ലോപ്പസിനെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌....

 • മുത്തേ...പൊന്നേ...പിണങ്ങല്ലേ... എന്തേ...കുറ്റം ചെയ്‌തു ഞാന്‍...

  ഒരു പാട്ടിലൂടെ സുരേഷിന്റെ ജീവിതം തന്നെ മാറി. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനേതാവും ഗായകനുമായി മാറിയ സുരേഷ്‌ തമ്പാനൂരിന്റെ വിശേഷങ്ങളിലേക്ക്‌... പോലീസ്‌ സ്‌റ്റേഷനിലെ മേശയില്‍ താളമിട്ട്‌ എസ്‌. ഐ. ബിജു പലോസിനു മുമ്പില്‍ പാട്ടുപാടിയ കുടിയനായ പ്രതിയെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ കണ്ടവരാരും മറക്കില്ല....

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Ads by Google
Back to Top