NEW TRENDS IN FASHION | mangalam.com
Ads by Google

NEW TRENDS IN FASHION

  • വാച്ചുകളിലെ മാറുന്ന ഫാഷന്‍

    സമയം നോക്കാന്‍ മാത്രമായി വാച്ചുപയോഗിച്ചിരുന്ന കാലമെല്ലാം പോയി. ഇന്ന്‌ വാച്ചുകളും ഫാഷനബിളാണ്‌. പല നിറത്തിലും ആകൃതിയിലും ഡിസൈനുകളിലുമുള്ള വാച്ചുകള്‍ ഇന്ന്‌ വിപണി കീഴടക്കിയിരിക്കുകയാണ്‌. ആദ്യകാലങ്ങളില്‍ പുരുഷന്മാരുടെ പ്രിയങ്കരനായിരുന്നു വാച്ച്‌. എന്നാലിന്ന്‌ സ്‌ത്രീകളും വാച്ചുകള്‍ ഉപയോഗിച്ചുതുടങ്ങി....

  • Cool Cool Trends

    പൊരിവെയിലില്‍ വിയര്‍ത്തുകുളിക്കുമ്പോള്‍ ഒട്ടിപ്പിടിച്ചുകിടക്കുന്ന സിന്തറ്റിക്ക്‌ വസ്‌ത്രങ്ങളേക്കാള്‍ അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങളാണ്‌ അഭികാമ്യം. കേരളം വേനലില്‍ തിളയ്‌ക്കുമ്പോള്‍ ഫാഷനിലും വേണ്ടേ ആശ്വാസപ്രദമായ ചില മാറ്റങ്ങള്‍? എല്ലാത്തരത്തിലും അസ്വസ്‌ഥതകളുടെ കാലമാണ്‌ വേനല്‍....

  • നഖത്തില്‍ ചിത്രമെഴുതാം

    പുത്തന്‍തലമുറക്കാര്‍ക്കിടയില്‍ നെയില്‍ ആര്‍ട്ട്‌ തരംഗമാകുന്നു. നഖങ്ങള്‍ക്ക്‌ ഭംഗി കൂട്ടാനാണ്‌ നെയില്‍ ആര്‍ട്ട്‌ ചെയ്യുന്നത്‌. ഒപ്പം വ്യത്യസ്‌തതയും. നഖങ്ങളില്‍ രൂപങ്ങള്‍ വരയ്‌ക്കുന്നതിനായി പെണ്‍കുട്ടികള്‍ ചെലവഴിക്കുന്നത്‌ മണിക്കൂറുക ളാണ്‌. നെയില്‍ ആര്‍ട്ട്‌ ചെയ്യുന്നതിനായി പ്രത്യേകം ബ്യൂട്ടി പാര്‍ലറുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌....

  • മാറുന്ന ഫാഷന്‍ പര്‍ദയിലും

    എപ്പോഴും മാറിമറിയുന്നതാണ് ഫാഷന്‍. ഓരോ മിനിറ്റിലും എന്നു പറയുന്നതുപോലെ അത് വ്യത്യസ്തത തേടുന്നു. മോഡേണ്‍ ഡ്രസുകളില്‍ മാത്രമല്ല പരമ്പരാഗത വസ്ത്രങ്ങളും ഇന്ന് ഫാഷന്റെ ലോകത്ത് പുതിയ രൂപത്തിലും ഭാവത്തിലും പുനര്‍ജനിക്കുന്നു. പര്‍ദ്ദയുടെ പുതിയ ഫാഷനുകളും വിപണിയിലെത്തിക്കഴിഞ്ഞു....

Ads by Google
  • mangalam malayalam online newspaper

    വാച്ചുകളിലെ മാറുന്ന ഫാഷന്‍

    സമയം നോക്കാന്‍ മാത്രമായി വാച്ചുപയോഗിച്ചിരുന്ന കാലമെല്ലാം പോയി. ഇന്ന്‌ വാച്ചുകളും ഫാഷനബിളാണ്‌. പല നിറത്തിലും ആകൃതിയിലും ഡിസൈനുകളിലുമുള്ള വാച്ചുകള്...

  • mangalam malayalam online newspaper

    Cool Cool Trends

    പൊരിവെയിലില്‍ വിയര്‍ത്തുകുളിക്കുമ്പോള്‍ ഒട്ടിപ്പിടിച്ചുകിടക്കുന്ന സിന്തറ്റിക്ക്‌ വസ്‌ത്രങ്ങളേക്കാള്‍ അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങളാണ്‌ അഭികാമ്യം....

  • mangalam malayalam online newspaper

    നഖത്തില്‍ ചിത്രമെഴുതാം

    പുത്തന്‍തലമുറക്കാര്‍ക്കിടയില്‍ നെയില്‍ ആര്‍ട്ട്‌ തരംഗമാകുന്നു. നഖങ്ങള്‍ക്ക്‌ ഭംഗി കൂട്ടാനാണ്‌ നെയില്‍ ആര്‍ട്ട്‌ ചെയ്യുന്നത്‌. ഒപ്പം വ്യത്യസ്‌തതയും....

Ads by Google
Back to Top