Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Religion

പൂരംസാമ്പിള്‍ കസറി; റെക്കോഡ്‌ ജനക്കൂട്ടം

തൃശൂര്‍: ശബ്‌ദത്തിന്റെ പടുകൂറ്റന്‍ അലര്‍ച്ചയെ താളക്രമത്തില്‍ അടുക്കിവച്ച പൂരം സാമ്പിള്‍ വെടിക്കെട്ട്‌ കസറി. വരാനിരിക്കുന്ന വൈവിധ്യത്തിന്റെ കര്‍ട്ടന്‍ റൈസര്‍ കണ്ട്‌ ജനക്കൂട്ടം ആരവമിട്ടു. തുടര്‍ച്ചയായ പ്രതിസന്ധികളെ അതിജീവിച്ചാണ്‌ പൂരം സാമ്പിള്‍ യാഥാര്‍ഥ്യമായത്‌....

Read More

തെക്കേഗോപുരനട തുറന്ന്‌ പൂരത്തിന്റെ വിളംബരം ഇന്ന്‌

തൃശൂര്‍: പൂരച്ചടങ്ങുകള്‍ക്കു തുടക്കമിട്ട്‌ ഇന്നു രാവിലെ 11നു നൈതലക്കാവ്‌ ഭഗവതി തെക്കേഗോപുരനട തുറക്കും. ഇതോടെ പൂരങ്ങളുടെ പൂരത്തിന്‌ അരങ്ങുണരും. പൂരത്തിന്റെ തുടക്കം നാളെ രാവിലെ കണിമംഗലം ശാസ്‌താവ്‌ എഴുന്നള്ളിയെത്തുന്നതോടെയാണ്‌. ഇന്നാണു പൂരവിളംബരം. ശക്‌തന്റെ കോവിലകത്തു പ്രതിഷ്‌ഠിച്ചിരുന്ന നൈതലക്കാവ്‌ ഭഗവതിക്കു പൂരത്തിന്റെ വിളംബരം നടത്താന്‍ ശക്‌തന്‍ കല്‍പ്പിച്ച്‌ ഉത്തരവായെന്നാണു വിശ്വാസം....

Read More

വിഷുവിനെ വരവേല്‍ക്കാന്‍ നാട്‌ ഒരുങ്ങി

നാടാകെ കണിക്കൊന്നകളുടെ വര്‍ണം നിറച്ച്‌ വിഷു വിരുന്നെത്തി. അവധിക്കാല ആഘോഷത്തിന്‌ മാറ്റുകൂട്ടിയെത്തിയ വിഷുവിന്റെ ആഹ്‌ളാദത്തിമിര്‍പ്പിലാണ്‌ മലയാളികള്‍. കണിയൊരുക്കാനുള്ള ഒരുക്കമാണ്‌ എങ്ങും. ഓട്ടുരുളിയില്‍ പൊന്നരി നിറച്ചും കോടി പുടവയും ഫലങ്ങളും പച്ചക്കറികളും കണ്ണാടിയും കൃഷ്‌ണ രൂപവും വച്ച്‌ കണിക്കൊന്ന കൊണ്ട്‌ അലങ്കരിച്ച്‌ ഇന്നു വീടുകളില്‍ കണിയൊരുക്കും....

Read More

കണി കാണാന്‍ കണ്ണനെത്തി

വിഷുവിന്‌ കണികാണാനുള്ള കൃഷ്‌ണവിഗ്രഹങ്ങള്‍ ശില്‍പികളുടെ കരവിരുതിന്റെ മികവായി കടകളില്‍ എത്തിക്കഴിഞ്ഞു. പുതുമയുള്ള പല വര്‍ണ്ണങ്ങളിലുള്ള കൃഷ്‌ണ വിഗ്രഹങ്ങള്‍ വില്‍പനയ്‌ക്കായി എത്തിച്ചിട്ടുണ്ട്‌. വലിയ കൃഷ്‌ണ വിഗ്രങ്ങളെക്കാളും ചെറുതിനാണ്‌ ഡിമാന്റ്‌ എന്ന്‌ കച്ചവടക്കാര്‍ പറയുന്നു. നാലരയടി ഉയരമുള്ള വിഗ്രഹങ്ങള്‍ മുതല്‍ ചെറുവിഗ്രഹങ്ങള്‍ വരെ കടകളില്‍ ധാരാളം എത്തിക്കഴിഞ്ഞു....

Read More

വിഷുക്കാലം മലയാളികള്‍ക്കു ഗൃഹാതുരത്വത്തിന്റെ ഓര്‍മപ്പെടുത്തല്‍

കണ്ണൂര്‍: കാര്‍ഷിക സംസ്‌കൃതിയുടെ വിളംബരമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിളവെടുപ്പ്‌ ഉല്‍സവം കൂടിയായ വിഷുക്കാലം മലയാളികള്‍ക്കു ഗൃഹാതുരത്വത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്‌. കോടിമുണ്ടും കണിവെള്ളരിയും കണ്ണിമാങ്ങയും കണിക്കൊന്നപ്പൂക്കളുമായി വിണ്ടും ഒരു വിഷു പുലരിയെ കാത്തിരിക്കുകയാണ്‌ മലയാളികള്‍ ....

Read More

തൃശൂര്‍ പൂരത്തിന്‌ കൊടിയേറി

തൃശൂര്‍: ജനാവലിയുടെ ആരവം സാക്ഷിയാക്കി തൃശൂര്‍ പൂരത്തിനു കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11.45 നും പാറമേക്കാവില്‍ ഉച്ചയ്‌ക്ക്‌ 12.40 നുമായിരുന്നു കൊടിയേറ്റം. ദേശക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിയുയര്‍ത്തിയപ്പോള്‍ നഗരം പൂരാവേശം നെഞ്ചിലേറ്റി. 17 നാണു തൃശൂര്‍ പൂരം....

Read More

ശബ്‌ദത്തിനല്ല, ദൃശ്യഭംഗിക്കാണ്‌ പ്രാധാന്യം: തിരുവമ്പാടി ദേവസ്വം

തൃശൂര്‍: ജനങ്ങളുടെ സുരക്ഷയാണു പ്രധാനമെന്നു തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ മാധവന്‍കുട്ടി. അനുവദനീയമായ ശബ്‌ദപരിധിക്കു മുകളില്‍ വെടിക്കെട്ടുണ്ടാകില്ല. ശബ്‌ദത്തിനല്ല, ദൃശ്യഭംഗിക്കാണു പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം "മംഗള"ത്തോടു പറഞ്ഞു. പരിചയസമ്പന്നരായ പണിക്കാരാണ്‌ വെടിക്കെട്ടുമായി ബന്ധപ്പെട്ട ജോലികള്‍ക്ക്‌ എത്തുന്നത്‌. എല്ലാ നിയമങ്ങളും പാലിക്കും....

Read More

മലയാറ്റൂര്‍ പള്ളിയില്‍ എട്ടാമിടം തിരുനാള്‍ സമാപിച്ചു

മലയാറ്റൂര്‍: മലയാറ്റൂര്‍ പള്ളിയില്‍ എട്ടാമിടം തിരുനാള്‍ സമാപിച്ചു. കുരിശുമുടിയിലും സെന്റ്‌ തോമസ്‌ പള്ളിയിലും മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുനാളിന്റെ എട്ടാമിടത്തിനു വലിയ ഭക്‌തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ഇന്നലെ കുരിശുമുടിയില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം എന്നിവയ്‌ക്കു ഫാ. മനു കാലായില്‍ കാര്‍മ്മികനായി. തുടര്‍ന്ന്‌ പ്രദക്ഷിണം നടന്നു. ...

Read More

വിഷു ഉത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമല: വിഷു ഉത്‌സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്‌.ഇ. ശങ്കരന്‍നമ്പൂതിരി നട തുറന്ന്‌ ദീപം തെളിച്ചു. 13 ന്‌ കണി ഒരുക്കിവച്ചാണ്‌ നട അടയ്‌ക്കുക. 14 നാണ്‌ വിഷുക്കണി. അന്ന്‌ പുലര്‍ച്ചെ നാലിന്‌ നട തുറക്കും. മേല്‍ശാന്തി നാളീകേര മുറിയിലെ തിരിതെളിച്ച്‌ ആദ്യം അയ്യപ്പസ്വാമിയെ കണി കാണിക്കും....

Read More

മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ നവതിയുടെ നിറവില്‍

പാലാ: പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാര്‍ ജോസഫ്‌ പള്ളിക്കപ്പറമ്പില്‍ നവതിയുടെ നിറവില്‍. 1927 ഏപ്രില്‍ 10 ന്‌ മുത്തോലപുരം പള്ളിക്കാപ്പറമ്പില്‍ ദേവസ്യ- കത്രീനാ ദമ്പതികളുടെ മകനായി ജനിച്ച പള്ളിക്കാപ്പറമ്പില്‍ 1981 ഫെബ്രുവരി ആറിന്‌ പാലാ രൂപതാധ്യക്ഷനായി ചുമതലയേറ്റു. 23 വര്‍ഷം അജപാലന രംഗത്ത്‌ രൂപതയെ നയിച്ച അദ്ദേഹം 2004 മേയ്‌ രണ്ടിനു ചുമതല മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനു കൈമാറി....

Read More

കൊടുങ്ങല്ലൂര്‍ അശ്വതി കാവുതീണ്ടല്‍ ഭക്‌തിനിര്‍ഭരം

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതീക്ഷേത്രത്തില്‍ അശ്വതി കാവുതീണ്ടലിനു പതിനായിരങ്ങള്‍. വൈകിട്ട്‌ നാലരയോടെ കാവുതീണ്ടല്‍ നടന്നു. കാളി-ദാരിക യുദ്ധത്തില്‍ പരുക്കേറ്റ ദേവിയെ ചികിത്സിക്കുന്നതിന്റെ സൂചകമായി ഇന്നലെ ഉച്ചയോടെ നടന്ന തൃച്ചന്ദനച്ചാര്‍ത്ത്‌ പൂജ ഭക്‌തിനിര്‍ഭരമായി....

Read More

മനം നിറഞ്ഞ്‌ കെട്ടുകാഴ്‌ചകള്‍

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന്റെ ഭാഗമായി നൂറുകണക്കിനു കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തില്‍ എത്തി. ഇന്നലെ ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങി. പതിമൂന്നുകരകളില്‍ നിന്നും പുറത്തു നിന്നുമായി ക്ഷേത്രത്തിലേക്കുള്ള കെട്ടുകാഴ്‌ചകളുടെ വരവ്‌ രാത്രി വൈകി വരെ നീണ്ടു....

Read More
Ads by Google
Ads by Google
Back to Top