Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Religion

ഏറ്റുമാനൂര്‍ ഉത്സവം കൊടിയേറി

ഏറ്റുമാനൂര്‍: ശിവപഞ്ചാക്ഷരീ മന്ത്രത്താല്‍ ശബ്‌ദമുഖരിതമായ അന്തരീക്ഷത്തില്‍ മഹാദേവ ക്ഷേത്രോത്സവം കൊടിയേറി. തന്ത്രി കണ്‌ഠരര്‌ രാജീവരര്‌, മേല്‍ശാന്തി രാമന്‍സനല്‍കുമാര്‍ എന്നിവര്‍ കൊടിയേറ്റിന്‌ കാര്‍മ്മികത്വം വഹിച്ചു. തളിര്‍വെറ്റില വിതറിയും വായ്‌ക്കുരവയിട്ടും കൊടിയേറ്റിനെ വരവേല്‍ക്കാന്‍ ക്ഷേത്രത്തിലും പരിസരത്തും ആയിരക്കണക്കിന്‌ ഭക്‌തര്‍ തടിച്ചുകൂടി....

Read More

ആറ്റുകാല്‍ പൊങ്കാല 23 ന്‌

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 15 മുതല്‍ 24 വരെ നടക്കും. 23നാണു പൊങ്കാല. രാവിലെ പത്തിന്‌ പണ്ടാര അടുപ്പില്‍ തീ കത്തിച്ച്‌ മറ്റ്‌ അടുപ്പുകളിലേക്ക്‌ പകരും. നിവേദ്യം ഉച്ചയ്‌ക്ക്‌ 1.30ന്‌. ഇത്തവണ നാല്‍പതുലക്ഷം ഭക്‌തര്‍ പൊങ്കാലയിടാന്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന്‌ ക്ഷേത്രം ട്രസ്‌റ്റ്‌ ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു....

Read More

റാന്നി ഹിന്ദുമഹാ സമ്മേളനം 21 മുതല്‍ 28 വരെ

കോട്ടയം: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എഴുപതാമത്‌ റാന്നി ഹിന്ദുമഹാസമ്മേളനം 21 മുതല്‍ 28വരെ പമ്പാ മണല്‍പ്പുറത്തു നടക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21ന്‌ രാവിലെ 10നു ധ്വജാരോഹണത്തോടെ പരിപാടികള്‍ക്കു തുടക്കമാകും. വൈകിട്ടു നാലിന്‌ ചേരുന്ന സമ്മേളനം കാസര്‍ഗോഡ്‌ ഇളനീര്‍ മഠാധിപതി ജഗദ്‌ഗുരു കേശവാനന്ദ മഹാസരസ്വതി സ്വാമി ഉദ്‌ഘാടനം ചെയ്യും....

Read More

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഇന്നു കൊടിയേറും

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സത്തിന്‌ ഇന്നു കൊടിയേറും. രാവിലെ എട്ടിനും 8.45നും മധ്യേ തന്ത്രി താഴമണ്‍ മഠത്തില്‍ കണ്‌ഠര്‌ രാജീവര്‌ മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു കൊടിയേറ്റ്‌. പതിനാറിനാണ്‌ ചരിത്രപ്രധാനമായ ഏഴരപ്പൊന്നാന ദര്‍ശനം. 18ന്‌ ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും....

Read More

മഞ്ഞിനിക്കര പെരുന്നാളിനു കൊടിയേറി: തീര്‍ഥാടക സംഗമം 12 ന്‌

മഞ്ഞിനിക്കര: മഞ്ഞിനിക്കര പെരുന്നാളിനു മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ മാത്യൂസ്‌ മോര്‍ തേവോദോസ്യോസ്‌, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌ എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി. വൈകിട്ട്‌ ഓമല്ലൂര്‍ കുരിശടിയിലെ കൊടിയേറ്റ്‌ ക്‌നാനായ ആര്‍ച്ച്‌ ബിഷപ്‌ ഡോ. കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു....

Read More

അല്‍ഫോന്‍സാമ്മ വാഴ്‌ത്തപ്പെട്ടവള്‍: ഓര്‍മയാചരണം ഇന്ന്‌

ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മയാചരണം ഇന്ന്‌ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ നടക്കും. രാവിലെ അഞ്ചരയ്‌ക്കും ആറരയ്‌ക്കും എട്ടരയ്‌ക്കും 11-നും വിശുദ്ധ കുര്‍ബാനയും മധ്യസ്‌ഥ പ്രാര്‍ഥനയും, വൈകിട്ട്‌ അഞ്ചിന്‌ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും....

Read More

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ : വേദതത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: സ്വാമി ദിവ്യാനന്ദ സരസ്വതി

അയിരൂര്‍: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 104-ാമത്‌ സമ്മേളനത്തിനു പമ്പാ മണല്‍പ്പുറത്ത്‌ ശ്രീവിദ്യാധിരാജ നഗറില്‍ തുടക്കമായി....

Read More

മഞ്ഞനിക്കര പെരുന്നാളിന്‌ ഇന്നു കൊടിയേറും

മഞ്ഞനിക്കര: ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ മൂന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പെരുന്നാളിന്‌ ഇന്നു കൊടിയേറും. പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രതിനിധി സ്വീഡനിലെ പാട്രിയര്‍ക്കല്‍ വികാര്‍ ദീയസ്‌കോറോസ്‌ ബെന്യാമിന്‍ അത്താശ്‌ മെത്രാപ്പോലീത്തയും യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും രാഷ്‌ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും. ഇന്നു കുര്‍ബാനയ്‌ക്കുശേഷം ദയറായിലും സഭയില...

Read More

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ ഇന്നു മുതല്‍

കോഴഞ്ചേരി: വിദ്യാധിരാജ നഗറില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ഇന്നു തുടക്കം. ആധ്യാത്മിക സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, പഠനക്കളരികള്‍, ഭക്‌തിഗാന സുധ തുടങ്ങിയവയാല്‍ ഒരാഴ്‌ചക്കാലം പമ്പാതീരം ആത്മീയ കേന്ദ്രമായി മാറും. സനല്‍കുമാരന്‍ പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ പുലര്‍ച്ചെ അഞ്ചിനു നടക്കുന്ന ഗണപതി ഹവനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും....

Read More

മാര്‍ ജോസ്‌ പുളിക്കല്‍ അഭിഷിക്‌തനായി

കാഞ്ഞിരപ്പള്ളി:പ്രാര്‍ഥനാനിരതരായ ആയിരക്കണക്കിനു വിശ്വാസികള്‍ക്കു മുന്നില്‍ മാര്‍ ജോസ്‌ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്‌തനായി....

Read More

സമര്‍പ്പിതര്‍ ദൈവസാമീപ്യത്തിന്റെ പ്രവാചകര്‍: മാര്‍പാപ്പ

റോം: സമര്‍പ്പിതര്‍ ദൈവസാമീപ്യത്തിന്റെ പ്രവാചകരാണെന്നും അവര്‍ ധീരതയോടെ ദൗത്യം നിര്‍വഹിക്കണമെന്നും ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞു. സമര്‍പ്പണവര്‍ഷ സമാപനത്തോടനുബന്ധിച്ച്‌ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വരിക, എന്നെ അനുഗമിക്കുക എന്ന ഈശോയുടെ വിളിക്ക്‌ സമ്മതം നല്‍കുന്നവരാണ്‌ സമര്‍പ്പിതര്‍....

Read More

ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി രമേശ്‌

തിരുവല്ല: സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കു ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതില്‍ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നു മന്ത്രി രമേശ്‌ ചെന്നിത്തല. ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ കമ്യൂണിറ്റി സെന്റര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.കെ.പി....

Read More
Ads by Google
Ads by Google
Back to Top