Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Religion

ജീസസ്‌ യൂത്തിന്‌ കാനോനിക അംഗീകാരം

കൊച്ചി: കൗമാരക്കാര്‍ക്കും കോളജ്‌ വിദ്യാര്‍ഥികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്‌തവ സംഘടനയായ ജീസസ്‌ യൂത്തിന്‌ റോമിലെ അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം. 1985 ല്‍ കേരളത്തില്‍ ആരംഭിച്ച സംഘടന ഇന്ന്‌ മുപ്പത്തഞ്ചോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌....

Read More

ഡോ. ലേവി ജോസഫ്‌ ഐക്കരഅഭിഷേകിതനായി

കോട്ടയം: ആംഗ്ലിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ തിരു-കൊച്ചി അതിഭദ്രാസന ആര്‍ച്ച്‌ബിഷപ്പായി ഡോ. ലേവി ജോസഫ്‌ ഐക്കര കുറിച്ചി ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷാ മധ്യേ അഭിഷേകം ചെയ്യപ്പെട്ടു. സീനിയര്‍ ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. സ്‌റ്റീഫന്‍ വട്ടപ്പാറ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡപ്യൂട്ടി മോഡറേറ്റര്‍ ഡോ. ജോണ്‍ സത്യകുമാര്‍, ബിഷപ്പുമാരായ ഡോ. സി.ഇ. രാജ്‌കിഷോര്‍, ഡോ. പി.എം. ഗ്ലാഡ്‌സ്റ്റണ്‍, ഡോ....

Read More

ബിഷപ്‌ ഡോ. ലേവി ജോസഫ്‌ നാളെ ആര്‍ച്ച്‌ ബിഷപ്പായി അഭിഷക്‌തനാകും

കോട്ടയം: ആംഗ്ലിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ തിരുവിതാംകൂര്‍ കൊച്ചി അതിഭദ്രാസനം ആര്‍ച്ച്‌ ബിഷപ്പായി ഹൈറേഞ്ച്‌ ഭദ്രാസന ബിഷപ്‌ ഡോ. ലേവി ജോസഫ്‌ ഐക്കരയെ നാളെ ഉച്ചയ്‌ക്ക് രണ്ടിന്‌ കുറിച്ചി സഭാ ആസ്‌ഥാനത്ത്‌ നടത്തപ്പെടുന്ന വിശുദ്ധ സംസര്‍ഗ ശുശ്രൂഷാമധ്യേ വാഴിക്കും. അതോടൊപ്പം പഞ്ചാബിലെ മിഷനറി ബിഷപ്പായി റവ. സുഗ്‌ദേവ്‌ സിങ്ങിനെയും വാഴിക്കും....

Read More

മോണ്‍. കുര്യന്‍ വയലുങ്കല്‍ ആര്‍ച്ച്‌ ബിഷപ്‌ സ്‌ഥാനത്തേക്ക്‌; പാപുവ ന്യൂഗിനിയില്‍ വത്തിക്കാന്‍ സ്‌ഥാനപതിയാകും

കോട്ടയം: കോട്ടയം അതിരൂപതയിലെ വൈദികനായ മോണ്‍. കുര്യന്‍ വയലുങ്കലിനെ റാസിയാറിയായുടെ സ്‌ഥാനിക മെത്രാപ്പോലീത്തയായും പാപുവ ന്യുഗിനിയിലെ അപ്പസ്‌തോലിക്‌ നൂണ്‍ഷ്യോയായും ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി....

Read More

കുഞ്ഞച്ചന്‍ വാഴ്‌ത്തപ്പെട്ടവനായതിന്റെ 10-ാം വാര്‍ഷികം ആചരിച്ചു

രാമപുരം: പാവങ്ങളുടെയും ദളിത്‌ ക്രൈസ്‌തവരുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കുഞ്ഞച്ചനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 10-ാം വാര്‍ഷികം രാമപുരം സെന്റ്‌ അഗസ്‌റ്റിന്‍ ഫൊറോനാ പള്ളിയില്‍ ആചരിച്ചു. പാലാ രൂപതാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ദിവ്യബലി അര്‍പ്പിച്ചു. രൂപത വികാരി ജനറല്‍ ഡോ.ജോസഫ്‌ മലേപ്പറമ്പില്‍, മുന്‍ വൈസ്‌ പോസ്‌റ്റുലേറ്റര്‍മാരായ ഡോ. കുര്യന്‍ മാതോത്ത്‌, ഡോ....

Read More

ആര്‍ച്ച്‌ ബിഷപ്‌ ഫ്രാന്‍സിസ്‌ ചുള്ളിക്കാട്ട്‌ കസാക്കിസ്‌താന്‍ ന്യൂണ്‍ഷ്യോ

വത്തിക്കാന്‍: കസാക്കിസ്‌താനിലെയും താജിക്കിസ്‌താനിലെയും അപ്പോസ്‌തോലിക്‌ ന്യൂണ്‍ഷ്യോയായി ആര്‍ച്ച്‌ ബിഷപ്‌ ഫ്രാന്‍സിസ്‌ അസീസി ചുള്ളിക്കാട്ടിനെ ഫ്രാന്‍സിസ്‌ ഒന്നാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക സ്‌ഥിരീകരണം പുറത്തുവന്നു. ബോള്‍ഗാട്ടി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളി ഇടവകാംഗമായ അദ്ദേഹം 1978 ല്‍ വൈദിക പട്ടം സ്വീകരിച്ചു....

Read More

ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ 99-ാം ജന്മദിനാഘോഷം ഇന്ന്‌

തിരുവല്ല: ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ 99-ാം ജന്മദിനാഘോഷം ഇന്ന്‌ തിരുവല്ലയില്‍ നടക്കും. ആശംസാ സമ്മേളനം 11ന്‌ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കും. സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം ഉദ്‌ഘാടനം ചെയ്യും....

Read More

പുതുപ്പള്ളി പെരുന്നാളിന്‌ കൊടിയേറും

പുതുപ്പള്ളി: പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറും. ഉച്ചകഴിഞ്ഞു രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. പുതുപ്പള്ളി-എറികാട്‌ കരക്കാര്‍ ഓരോ കമുക്‌ മുറിച്ച്‌ വാദ്യമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും പുതുപ്പള്ളി പുണ്യാളച്ചനെ സ്‌തുതിച്ചുകൊണ്ടുള്ള വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ ആഘോഷപൂര്‍വം പള്ളിയില്‍ എത്തും....

Read More

എടത്വാ തിരുനാളിന്‌ നാളെ കൊടിയേറും

ആലപ്പുഴ: എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ തിരുനാളിനു നാളെ കൊടിയേറും. രാവിലെ 7.30നു വികാരി ഫാ. ജോണ്‍ മണക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തിലാണ്‌ കൊടിയേറ്റ്‌....

Read More

ജീവിതസാക്ഷാത്‌കാരത്തിന്‌ വചനാധിഷ്‌ഠിതമായ ജീവിതം നയിക്കണം: മാര്‍ റാഫേല്‍ തട്ടില്‍

റോം: ജീവിതസാക്ഷാത്‌കാരത്തിന്‌ വചനാധിഷ്‌ഠിതമായ ജീവിതം നയിക്കണമെന്ന്‌ തൃശൂര്‍ അതിരൂപതാ സഹായമെത്രാനും ഭാരതത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്‌തോലിക്ക്‌ വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. റോമിലെ സാന്തോം പാസ്‌റ്ററല്‍ സെന്റര്‍ സംഘടിപ്പിച്ച കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read More

തിന്മകളോട്‌ ശക്‌തമായി പ്രതികരിക്കണം: മാര്‍ കല്ലറങ്ങാട്ട്‌

പാലാ: സാമൂഹിക തിന്മകള്‍ക്കെതിരേ ശക്‌തമായി പ്രതികരിക്കേണ്ടത്‌ കാഘട്ടത്തിന്റെ അനിവാര്യതയാണെന്നു പാലാ രൂപത ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. കത്തോലിക്കാ കോണ്‍ഗ്രസിന്റെ 98 ാം ജന്മദിനാഘോഷങ്ങള്‍ പാലാ രൂപതയിലെ പെരുംതുരുത്തിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിശുദ്ധീകരണ ദൗത്യം സത്യസന്ധതയോടെ നിര്‍വഹിച്ച സമുദായ നേതാവായിരുന്നു ഷെവലിയാര്‍ മാത്യു തെള്ളിയെന്നും അദ്ദേഹം പറഞ്ഞു....

Read More

ക്‌നാനായ സഭയുടെ പ്രേഷിത ചൈതന്യം മഹത്തരം: മാര്‍ ആലഞ്ചേരി

കിടങ്ങൂര്‍: ക്‌നാനായ സമുദായത്തിന്റെ പ്രേഷിത ചൈതന്യവും പാരമ്പര്യവും മഹത്തരമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ക്‌നാനായ പ്രേഷിത കുടിയേറ്റ വാര്‍ഷിക സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ ചൈതന്യത്തില്‍ വളരുവാനും സഭാത്മകമായി ജീവിക്കുവാനുമുള്ള ക്‌നാനായ സമുദായത്തിന്റെ പ്രവര്‍ത്തന ചൈതന്യത്തെ അദ്ദേഹം അഭിനന്ദിച്ചു....

Read More
Ads by Google
Ads by Google
Back to Top