Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

കണ്ണീര്‍ത്തിര

കടലമ്മ കള്ളിയെന്ന്‌ ആരെങ്കിലും കരയില്‍ എഴുതുന്നത്‌ കടലമ്മയ്‌ക്ക് എന്നും വിഷമമാണ്‌. എത്രയും വേഗം തന്റെ തിരകള്‍കൊണ്ട്‌ ആ ഹൃദയംപിളര്‍ത്തുന്ന വാക്കുകളെ കടലമ്മ മായ്‌ച്ചുകളയും. കാരണം കടലമ്മ എന്നും സത്യമുള്ളവളാണ്‌. ലോകത്തെ മക്കള്‍ക്ക്‌ ജീവിക്കാന്‍ നല്ല കാലാവസ്‌ഥയും തൊഴിലും മത്സ്യസമൃദ്ധിയും നല്‍കി കടലമ്മ എന്നും കാത്തുപോന്നു. പക്ഷേ, ആ മക്കള്‍ തിരിച്ചു കൊടുത്തതോ? കൊടുംക്രൂരതകള്‍ മാത്രം....

Read More

കടലിനെ പ്രേമിച്ച നാവികന്‍

കടല്‍... എത്ര ധൈര്യമുള്ള യാത്രികന്റെയും ഹൃദയമിടിപ്പ്‌ ഏറുന്ന സൊമാലിയ എന്ന അപകടമേഖല. ഒരു ഉച്ച. ഒരു കപ്പല്‍ കടലിലൂടെ മന്ദം മന്ദം ഒഴുകുകയാണ്‌ . പെട്ടെന്നാണ്‌ കപ്പലിന്റെ മുന്‍ഭാഗത്ത്‌, യാത്രാ ചാലിന്റെ ഇരുവശത്തുമായി ചുവന്ന രണ്ട്‌ ബോട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്‌. കപ്പലില്‍നിന്നും പത്തുപന്ത്രണ്ട്‌ കിലോമീറ്റര്‍ അകലെയാണ്‌ ബോട്ടുകളുടെ സ്‌ഥാനം. ആ രണ്ടുബോട്ടുകള്‍ തമ്മിലും അത്ര തന്നെ ദൂരമുണ്ട്‌....

Read More

പവിത്രന്‍ ഇവിടെയുണ്ട്‌

വെള്ളാനകളുടെ നാട്‌ എന്ന ചിത്രം കണ്ടവര്‍ പവിത്രന്‍െ മറന്നിട്ടുണ്ടാകില്ല. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര തിളങ്ങാന്‍ പവിത്രനു സാധിച്ചില്ല. തത്‌കാലം സിനിമയില്‍ നിന്നും സീരിയലുകളിലേക്ക്‌ കളംമാറിയിരിക്കുകയാണ്‌ പവിത്രന്‍. സമീപകാലത്ത്‌ ''സ്‌റ്റൈല്‍'' എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കഴിഞ്ഞു....

Read More

'പച്ച' യായ മാഷ്‌

'ഇതെന്താ ഈ നിറത്തിലുള്ള വസ്‌ത്രം മാത്രം ധരിക്കുന്നത്‌'എന്നു ചോദിച്ചാല്‍ ശോഭീന്ദ്രന്‍ മാഷ്‌ ഒന്നുചിരിക്കും. നരച്ച നീളമുള്ള താടി തടവികൊണ്ടുള്ള ചിരി. ആചിരിയിലുണ്ട്‌ എല്ലാം... പ്രകൃതിയെ ജീവവായുപോലെ സ്‌നേഹിക്കുന്ന ഒരുമനുഷ്യന്‌ ഇങ്ങനെയല്ലാതെ ആകാന്‍ കഴിയുമോ...? ഹരിതാഭം വിടര്‍ത്തുന്ന ഷര്‍ട്ടും പാന്റ്‌സുമാണ്‌ മാഷിന്റെ കാലങ്ങളായുള്ള വേഷം....

Read More

അവാര്‍ഡുകള്‍ എഴുത്തുകാരനു വെല്ലുവിളി-ടി.ജി. വിജയകുമാര്‍

സാഹിത്യ രംഗത്തെ അതികായകര്‍ക്കൊപ്പം മത്സരിക്കാന്‍ എഴുതിയതല്ല. എഴുത്തുകാരനെന്ന ഖ്യാതിനേടി ജീവിതസാഹചര്യം പരിപോഷിപ്പിക്കാനുമല്ല. മനസിന്റെ വിങ്ങലില്‍ നിന്നൂറിയിറങ്ങിയ അക്ഷരങ്ങളെ തുന്നിച്ചേര്‍ത്ത്‌ മഷിപുരട്ടിയപ്പോള്‍ വായനക്കാര്‍ക്കും കൗതുകം. കൈവഴക്കമുളള ഒരു എഴുത്തുകാരന്റെ തൂലികയുടെ പടയോട്ടം....

Read More

സംശുദ്ധിയുടെ നല്ല പാഠം

നാലുസെന്റ്‌ സ്‌ഥലത്ത്‌ ഒറ്റമുറി വീട്‌. വയല്‍വരമ്പിലൂടെ നടക്കണം വീട്ടിലെത്താന്‍. ടിവി ഉള്‍പ്പെടെ അവശ്യസാമഗ്രികളില്ല. എഴുപതു കഴിഞ്ഞ വൃദ്ധ പിതാവ്‌ ഇപ്പോഴും കൂലിപ്പണിക്കുപോകുന്നു. കടുത്ത ദാരിദ്ര്യത്തിന്റെ പടികടന്ന്‌ എല്‍ദോ ഏബ്രഹാമെന്ന ചെറുപ്പക്കാരന്‍ കേരളത്തിന്റെ നിയമനിര്‍മാണ സഭയില്‍ മൂവാറ്റുപുഴയുടെ പുതു ചരിത്രമാകുകയാണ്‌....

Read More

സഭയിലെ സാധാരണക്കാര്‍

രാവിലെ ഏഴുമണിയോടെ കല്‍പ്പറ്റ ആനപ്പാലം ജങ്‌ഷനില്‍നിന്നാല്‍ കാണാം കുറിയ മനുഷ്യന്‍ നഗ്നപാദനായി പാല്‍പാത്രവുമായി വരുന്നത്‌. മുസ്‌തഫയുടെ പെട്ടിക്കടയില്‍ പാലളന്ന്‌ നല്‍കിയാലുടന്‍ എ.കെ.ജി. ഓഫീസിലേക്ക്‌. അതിനിടയില്‍ ലോഹ്യം പറച്ചിലുമായി ഒരുപാടുപേര്‍. വൈകിട്ട്‌ പാല്‍പാത്രവും തൂക്കി വീട്ടിലേക്ക്‌. മങ്ങിയ ഷര്‍ട്ട്‌. ഇസ്‌തിരി തിളക്കമില്ലാത്ത മുണ്ട്‌. നെഞ്ചുവിരിച്ചു കൈകള്‍ വീശിയുള്ള നടപ്പ്‌....

Read More

ഒറ്റയ്‌ക്കാകുക ഏറെ ദുഷ്‌കരം

മരുഭൂമിയുടെ ദൃശ്യഭംഗിക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയാണ്‌ 'ആടുജീവിതം' എന്ന സിനിമ അഭ്രപാളിയിലേക്കു സംവിധായകന്‍ ബ്ലസി പകര്‍ത്തുന്നത്‌. അതിജീവനത്തിന്റെ വഴികള്‍ തേടി നാടും കുടുംബവുംവിട്ട്‌ സൗദി അറേബ്യയിലെ മരുഭൂമിയിലേക്കു ചേക്കേറിയ നജീബെന്ന ചെറുപ്പക്കാരന്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരിതത്തിന്റെ കഥയാണു പറയുന്നത്‌. ബെന്യാമിന്റെ നോവലാണു സിനിമയാകുന്നത്‌....

Read More

മിനിസ്‌ക്രീനിലെ ദത്തുപുത്രി

സിനിമയില്‍ തിളങ്ങാന്‍ സാധിച്ചില്ല എങ്കിലും ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളി മനസില്‍ ഇടം നേടിയിരിക്കുകയാണ്‌ സ്വാസിക. കുട്ടിക്കാലം ഡല്‍ഹിയിലാഘോഷിച്ച സ്വാസിക ഏറെ ഇഷ്‌ടപ്പെടുന്നതും ഡല്‍ഹിയാണ്‌. സിനിമാലോകമെന്താണെന്നു മനസിലാക്കാനുള്ള പ്രായം ആകുന്നതിനു മുന്‍പുതന്നെ അഭിനയം സ്വാസികയെ സ്വാധീനിച്ചിരുന്നു....

Read More

കഥകളിയുടെ പ്രവാചകന്‍

പാലക്കാട്‌ വെള്ളിനേഴി കാവില്‍ പൊതുവാട്ടില്‍ 1924 മേയ്‌ 28ന്‌ ജനനം. ഏഴാംവയസുമുതല്‍ അമ്മാവന്‍ ഗോവിന്ദപൊതുവാളിന്റെ കീഴില്‍ ചെണ്ട അഭ്യസിച്ചു. 1940ല്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. ചെണ്ട വിദഗ്‌ധന്‍ ചിതലി അപ്പുമാരാര്‍, മദ്ദളാചാര്യന്‍ വെങ്കിച്ച സ്വാമി എന്നിവരായിരുന്നു ഗുരുക്കള്‍....

Read More

കച്ചവടക്കണ്ണുള്ള പ്രസാധകരുള്ളിടത്ത്‌ വായനക്കാരന്‍ കബളിപ്പിക്കപ്പെടും-ജോണി മിറാന്‍ഡ

കേള്‍വിയില്‍ സമുന്നതെമന്നു തോന്നാവുന്ന, 'ആംഗ്ലോ ഇന്ത്യ'നെന്ന പേരില്‍ പാര്‍ക്കുന്നവരുടെ വംശീയ-സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളില്‍നിന്നാണു ജോണി മിറാന്‍ഡയെന്ന എഴുത്തുകാരന്‍ രൂപപ്പെട്ടത്‌. സ്വന്തം പേരുകളില്‍ യൂറോപ്യന്‍ പുരോഗമനം നിലനിര്‍ത്തുമ്പോഴും അധസ്‌ഥിതരില്‍നിന്ന്‌ ഒട്ടും വ്യത്യസ്‌തരല്ലാത്ത സങ്കരവര്‍ഗക്കാര്‍....

Read More

പാട്ടിന്റെ മഞ്ഞുതുള്ളി

'ദേവീ ക്ഷേത്ര നടയില്‍ ദീപാരാധനാ വേളയില്‍ ദീപസ്‌തംഭം തെളിയിച്ചുനില്‍ക്കും ദേവികേ നീയൊരു കവിത ത്രിസന്ധ്യയെഴുതിയ കവിത' 1977ല്‍ ബാലകൃഷ്‌ണന്‍ പൊറ്റെക്കാട്‌ സംവിധാനം ചെയ്‌ത പല്ലവിയെന്ന ചിത്രത്തിനുവേണ്ടി പരത്തുള്ളി രവീന്ദ്രനെഴുതി കണ്ണൂര്‍ രാജന്‍ ഈണമിട്ട്‌ യേശുദാസിന്റെ സ്വരമാധുരിയില്‍ പുറത്തുവന്ന ഈ ഗാനം നാലു പതിറ്റാണ്ടോളമായി മലയാള ചലച്ചിത്ര ഗാനാസ്വാദകരുടെ മനസില്‍ പ്രണയത്തിന്റെ സാന്ധ്യ ശോഭ പരത്തി നില്...

Read More
Ads by Google
Ads by Google
Back to Top