Main Home | Feedback | Contact Mangalam
Ads by Google

Keralam

മംഗളം വാര്‍ത്ത തുണച്ചു : 'കണ്ണുള്ളവര്‍ കണ്ടു'; വേലായുധന്‍ അധ്യാപനത്തിലേക്ക്‌

കൊച്ചി: രണ്ടു കണ്ണുകള്‍ക്കും കാഴ്‌ചയില്ലാതിരുന്നിട്ടും പ്രതികൂലസാഹചര്യങ്ങളോടു പോരാടിയ വേലായുധന്‌ ഒടുവില്‍ സ്വപ്‌നസാഫല്യമായി അധ്യാപക ജോലി. ബിരുദാനന്തര ബിരുദവും ബി.എഡും പാസായിട്ടും ഒരു ജോലി കിട്ടാതെ അങ്കമാലി കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ പതിനഞ്ചുവര്‍ഷമായി ലോട്ടറി വിറ്റ്‌ ഉപജീവനം നടത്തുന്നതിനിടയിലാണ്‌ വേലായുധനെ തേടി ജോലിയുടെ രൂപത്തില്‍ 'ഭാഗ്യദേവത' പ്രത്യക്ഷപ്പെട്ടത്‌....

Read More

'മംഗളം' വാര്‍ത്ത തുണയായി : പടുതയ്‌ക്കുകീഴില്‍ കഴിഞ്ഞ കുടുംബത്തിന്‌ കിഴതടിയൂര്‍ സഹ. ബാങ്കിന്റെ 'സ്‌നേഹവീട്‌'

പാലാ: യുവതികളായ രണ്ടുമക്കള്‍ക്കൊപ്പം പുറമ്പോക്കില്‍ വര്‍ഷങ്ങളായി കഴിയുന്ന കുടുംബം അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക്‌. പാലാ കിഴതടിയൂര്‍ സര്‍വീസ്‌ സഹകരണബാങ്കാണ്‌ സ്‌ഥലം വാങ്ങി ഇവര്‍ക്ക്‌ വീടുവച്ചുകൊടുക്കുന്നത്‌....

Read More

ഉമ്മന്‍ ചാണ്ടിയുമായുള്ള സംഭാഷണം പെന്‍ ഡ്രൈവിലുണ്ടെന്നു സരിത

കൊച്ചി: എറണാകുളം ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണം താന്‍ കഴിഞ്ഞ മാസം ഹാജരാക്കിയ പെന്‍ഡ്രൈവിലുണ്ടെന്ന്‌ സരിത എസ്‌. നായര്‍ സോളാര്‍ കമ്മിഷനെ അറിയിച്ചു. ഒരു മിനിറ്റ്‌ 34 സെക്കന്‍ഡാണു സംഭാഷണത്തിന്റെ ദൈര്‍ഘ്യം....

Read More

കേന്ദ്രവും സംസ്‌ഥാനവും കൈവിട്ടു: നെല്‍ക്കര്‍ഷകര്‍ കടക്കെണിയില്‍

കടുത്തുരുത്തി: കേന്ദ്രവും സംസ്‌ഥാനവും കൈവിട്ടതോടെ നെല്‍ക്കര്‍ഷകര്‍ കടക്കെണിയിലേക്ക്‌. പുഞ്ചകൃഷിയില്‍ നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു സപ്ലൈകോ നല്‍കാനുള്ള തുക 200 കോടി അടുത്തു. ഇന്നലെവരെയുള്ള കണക്കു പ്രകാരം നെല്ല്‌ സംഭരിച്ച വകയില്‍ 196 കോടി രൂപയാണു കര്‍ഷകര്‍ക്കു ലഭിക്കാനുള്ളത്‌....

Read More

സന്തോഷ്‌ മാധവനു ഭൂമി : അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കും എതിരേ കേസെടുത്തു

തിരുവനന്തപുരം/കൊച്ചി: വിവാദ ആള്‍ദൈവം സന്തോഷ്‌ മാധവനു ഭൂമി നല്‍കിയ കേസില്‍ മുന്‍മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരേ തിരുവനന്തപുരം വിജിലന്‍സ്‌ യൂണിറ്റ്‌ പ്രഥമവിവര റിപ്പോര്‍ട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തു. സന്തോഷ്‌ മാധവന്‍, ആര്‍.എം.ഇസഡ്‌. ഇക്കോ വേള്‍ഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ എം.ഡി: ബി.എം....

Read More

തിരുത്തലില്ല, തിരുകിക്കയറ്റല്‍; കോണ്‍ഗ്രസില്‍ പുതിയ വിവാദം

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ രണ്ടുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും കോണ്‍ഗ്രസിന്റെ വഞ്ചി തിരുനക്കരത്തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പ്രതിവിധിയെന്നോണം പുനരുജ്‌ജീവന നടപടികള്‍ പ്രതീക്ഷിച്ച നേതാക്കളും പ്രവര്‍ത്തകരും നിരാശരായി. പരാജയത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച നാലു മേഖലാസമിതികളിലൊന്നില്‍, തെരഞ്ഞെടുപ്പില്‍ തോറ്റ കെ.പി.സി.സി....

Read More

ജിഷ കൊലക്കേസ്‌: മനുഷ്യാവകാശ കമ്മിഷന്‍ അതൃപ്‌തി അറിയിച്ചു

തിരുവനന്തപുരം: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട്‌ ആവശ്യപ്പെട്ട രേഖകള്‍ പോലീസ്‌ ഹാജരാക്കാത്തതില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി അതൃപ്‌തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിന്റെ ഭാഗത്തു വീഴ്‌ചയുണ്ടായെന്നു കമ്മിഷന്‍ വിലയിരുത്തി. ഇന്‍ക്വസ്‌റ്റ്‌, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും എഫ്‌.ഐ.ആറുമാണ്‌ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്‌....

Read More

'കണ്ടല്‍ക്കളി' യുമായി വീണ്ടും സി.പി.എം.

കണ്ണൂര്‍: കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ അവസാന കാലത്ത്‌ വന്‍ വിവാദം സൃഷ്‌ടിച്ച, അടച്ചുപൂട്ടേണ്ടി വന്ന കണ്ടല്‍പാര്‍ക്ക്‌ പുനരാരംഭിക്കാന്‍ സി.പി.എം. തീരുമാനം. പുതിയ സര്‍ക്കാരിനെ തുടക്കം മുതല്‍ വിവാദത്തിലാക്കുകയും സി.പി.എം.-സി.പി.ഐ. പോരിനു പുതിയ വഴിതുറക്കുകയും ചെയ്‌ത പരിസ്‌ഥിതി രാഷ്‌ട്രീയം ഇനി കണ്ടല്‍ പാര്‍ക്കിന്റെ പേരിലും ചൂടുപിടിക്കും....

Read More

അശ്വതി ജലശയ്യയിലാണ്‌...

തൊടുപുഴ: ദിനം പ്രതിയെന്നോണം കുട്ടികള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന ദുരന്തവാര്‍ത്തകള്‍ കേട്ട്‌ നാട്‌ നടുങ്ങുന്നതിനിടെ ജലപ്പരപ്പിനു മുകളില്‍ മണിക്കൂറുകള്‍ കിടക്കാന്‍ കഴിയുന്ന അഞ്ചാംക്ലാസുകാരി വ്യത്യസ്‌തയാകുന്നു. മുട്ടം മാത്തപ്പാറ അറയ്‌ക്കകണ്ടത്തില്‍ രവീന്ദ്രനാചാരിയുടെ മകള്‍ അശ്വതിയാണ്‌ വെള്ളത്തിനു മുകളില്‍ മലര്‍ന്നു കിടന്നുള്ള യോഗാ പരിശീലനത്തിലൂടെ താരമാകുന്നത്‌....

Read More

പെരുമ്പാവൂര്‍ പ്രതിയുടെ രേഖാചിത്രവുമായി സാമ്യം : തസ്ലിക്കിനെ സിനിമയില്‍നിന്ന്‌ ഒഴിവാക്കിയിട്ടില്ല: സംവിധായകന്‍

കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലക്കേസ്‌ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളതിന്റെ പേരില്‍ പുലിവാല്‍ പിടിച്ച തസ്ലിക്കിനെ മുഖപടങ്ങള്‍ എന്ന സിനിമയില്‍നിന്ന്‌ ഒഴിവാക്കിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണെന്നു സംവിധായകന്‍ അജിന്‍ലാല്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. നിലവില്‍ അഭിനയിക്കുന്ന സിനിമയില്‍നിന്നു തന്നെ ഒഴിവാക്കിയെന്നു തസ്ലിക്കാണ്‌ ഫെയ്‌സ്‌ ബുക്കില്‍ കുറിപ്പിട്ടത്‌....

Read More

മംഗളം-രാഘവേന്ദ്ര ഗ്രൂപ്പ്‌ ഉപരിപഠനശില്‍പശാല 11ന്‌

പെരുമ്പാവൂര്‍: മംഗളം ദിനപത്രവും കര്‍ണാടകയിലെ പ്രമുഖ വിദ്യാഭ്യാസസ്‌ഥാപനമായ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സും സംയുക്‌തമായി 11 നു രാവിലെ 10ന്‌ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ഉപരിപഠന ശില്‍പശാല സംഘടിപ്പിക്കും....

Read More

മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ഏറ്റുമാനൂര്‍ (കോട്ടയം): കാണക്കാരിയില്‍ ഹോട്ടലിന്റെ മാലിന്യക്കുഴി വൃത്തിയാക്കാന്‍ വേണ്ടി മാന്‍ഹോളിലൂടെ ഇറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. കാണക്കാരി സൂര്യക്കുന്നേല്‍ (പേക്കാടംകുഴി) ബിനോയ്‌ ജോസഫ്‌ (36), വേദഗിരി ചാത്തമല ഭാഗത്ത്‌ താഴത്തുവാക്കാട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന ജോമോന്‍ (46) എന്നിവരാണു മരിച്ചത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടരയ്‌ക്കായിരുന്നു സംഭവം....

Read More
Ads by Google
Ads by Google
Back to Top