Main Home | Feedback | Contact Mangalam
Ads by Google

Keralam

സുധീരനെതിരേ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുന്നു

തിരുവനന്തപുരം: നേതൃമാറ്റമാവശ്യപ്പെട്ടു ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ സംസ്‌ഥാന കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പുകള്‍ നീക്കം തുടങ്ങി. നേതൃമാറ്റമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്നാണു ഗ്രൂപ്പുകളുടെ തീരുമാനം. തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹകസമിതി യോഗത്തില്‍ ഈയാവശ്യം ശക്‌തമായി ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം....

Read More

എസ്‌.എന്‍.ഡി.പിയുടെ ഓഫീസുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കു നല്‍കില്ല

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ കീഴിലുള്ള യൂണിയന്‍, ശാഖ ഓഫീസുകള്‍ ഇനി മുതല്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും നല്‍കേണ്ടതില്ലെന്ന്‌ ചേര്‍ത്തലയില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം നിര്‍ദ്ദേശിച്ചു....

Read More

വള്ളം മറിഞ്ഞ്‌ അപകടം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

അരൂര്‍ (ആലപ്പുഴ): വേമ്പനാട്ടു കായലില്‍ വള്ളം മറിഞ്ഞ്‌ കാണാതായ യുവാക്കളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഇടകൊച്ചി പൈറ്റുപറമ്പില്‍ കുമാരന്റെ മകന്‍ മനോജി(26) ന്റെ മൃതദേഹമാണ്‌ ഇന്നലെ ഇടകൊച്ചിക്കു സമീപത്തു നിന്നും കണ്ടെത്തിയത്‌....

Read More

ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌: വസ്‌തുതകള്‍ പഠിക്കാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു- ചെന്നിത്തല

ആലപ്പുഴ : ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല രംഗത്ത്‌. മന്ത്രിമാര്‍ വസ്‌തുതകള്‍ പഠിക്കാതെയാണ്‌ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും വിശദമായ കത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ഉടന്‍ നല്‍കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനിക്കട്ടെ....

Read More

ജനതാദള്‍ അധ്യക്ഷത്തര്‍ക്കം: ദേവെഗൗഡയ്‌ക്കു വിട്ടു

തൃശൂര്‍: മന്ത്രി മാത്യു. ടി തോമസ്‌ ജനതാദള്‍ (എസ്‌) സംസ്‌ഥാന പ്രസിഡന്റ്‌ സ്‌ഥാനമൊഴിഞ്ഞതോടെ പുതിയ അധ്യക്ഷനായി ചരടുവലി മുറുകി. കെ. കൃഷ്‌ണന്‍കുട്ടി എം.എല്‍.എ, സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജോര്‍ജ്‌ തോമസ്‌, എ. നീലലോഹിതദാസന്‍ നാടാര്‍ എന്നിവരാണ്‌ അധ്യക്ഷസ്‌ഥാനത്തേക്ക്‌ ഉന്നമിടുന്ന പ്രമുഖര്‍. തര്‍ക്കം മുറുകിയതോടെ വിഷയം ദേശീയ അധ്യക്ഷനായ ദേവെഗൗഡയുടെ തീര്‍പ്പിനു വിട്ടു....

Read More

സര്‍ക്കാര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സി.പി.എമ്മിന്റെ കര്‍മപദ്ധതി

തിരുവനന്തപുരം : പിണറായി മന്ത്രിസഭയുടെ ഭരണകാര്യക്ഷമതയ്‌ക്കു പ്രത്യേക കര്‍മപദ്ധതി തയാറാക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികളുടെ മുന്‍ഗണാക്രമം നിശ്‌ചയിക്കും. ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും ഒരുമിച്ചുകൊണ്ടുപോകുന്നതായിരിക്കണം ഈ പദ്ധതി....

Read More

റോഡ്‌ നന്നാക്കിയശേഷം കുത്തിപ്പൊളിക്കാന്‍ ജലഅഥോറിറ്റിയെ അനുവദിക്കില്ല: പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍ അടുത്ത അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച്‌ കൃത്യമായ നയം പ്രഖ്യാപിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ ഇതേപ്പറ്റി നിര്‍ദേശം നല്‍കി. ഓരോ വകുപ്പും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ മനസിലാക്കണം. ഇതു സംബന്ധിച്ച്‌ നയരേഖ തയാറാക്കാന്‍ സെക്രട്ടറിമാരോട്‌ അദ്ദേഹം ആവശ്യപ്പെട്ടു....

Read More

ചക്കിലിയാര്‍ സമുദായാംഗങ്ങളെ പട്ടികജാതിക്കാരായി കണക്കാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

കൊല്ലം: ചക്കിലിയാര്‍ സമുദായാംഗങ്ങളെ പട്ടികജാതിക്കാരായി പരിഗണിക്കണമെന്നും അവര്‍ക്കു പട്ടികജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ നടപടിയെടുക്കണമെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ....

Read More

രാജ്യാന്തര ലെവല്‍ ക്രോസിങ്‌ ബോധവത്‌കരണദിനം പത്തിന്‌

തിരുവനന്തപുരം: രാജ്യാന്തര ലെവല്‍ക്രോസിങ്‌ ബോധവത്‌കരണദിനം 10-ന്‌. ഇതോടനുബന്ധിച്ചുള്ള പ്രചാരണവാരത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനില്‍നിന്ന്‌ എറണാകുളം വരെ പ്രചാരണവാഹനജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ്‌ ബൂട്ടാനി ജാഥയ്‌ക്കു പച്ചക്കൊടി കാട്ടി....

Read More

ഓണ്‍ലൈന്‍ പരാതി സംവിധാനം ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പരാതി സംവിധാനത്തിന്റെയും പരാതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്‌റ്റ്‌വേറിന്റെയും ഉദ്‌ഘാടനം മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ...

Read More

എന്‍.എഫ്‌.പി.ഇ. സംസ്‌ഥാനസമ്മേളനം സമാപിച്ചു

പത്തനംതിട്ട: മതേതരഭാരതത്തെ രക്ഷിക്കാനുള്ള ചുമതലയാണ്‌ ജനങ്ങള്‍ ഇടതുമുന്നണിയെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ചരിത്രപരമായ ഉത്തരവാദിത്വമാണ്‌ കേരളം ഇതിലുടെ നിര്‍വഹിച്ചിരിക്കുന്നതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ പോസ്‌റ്റല്‍ എംപ്ലോയീസ്‌ (എന്‍.എഫ്‌.പി.ഇ) സംസ്‌ഥാനസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read More

എമര്‍ജന്‍സി ക്വാട്ട: മുന്‍സ്‌ഥിതി പുനഃസ്‌ഥാപിക്കണമെന്ന്‌ റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍

കൊച്ചി: എറണാകുളത്തെ എരിയാ മാനേജറുടെ ഓഫീസില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കുന്നതു പുനഃസ്‌ഥാപിക്കണമെന്ന്‌ ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍....

Read More
Ads by Google
Ads by Google
Back to Top