Main Home | Feedback | Contact Mangalam
Ads by Google

Keralam

സമുദായത്തെ ബി.ജെ.പിയുടെ വാലാക്കില്ല: വെള്ളാപ്പള്ളി

തിരുവനന്തപുരം: സമുദായത്തെ ബി.ജെ.പിയുടെ വാലാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌.എന്‍.ഡി.പി. സ്വതന്ത്ര നിലപാടുള്ള സാമുദായിക സംഘടനയാണ്‌. സമുദായത്തിനു ഒരു കക്ഷി രാഷ്‌ട്രീയത്തോടും വിധേയത്വമില്ല. ബി.ഡി.ജെ.എസുമായി എസ്‌.എന്‍.ഡി.പിക്ക്‌ ഒരു ബന്ധവുമില്ല....

Read More

പോസ്‌റ്ററില്‍ സിഗരറ്റ്‌: കേസ്‌ റദ്ദാക്കണമെന്ന്‌ മോഹന്‍ലാലിന്റെ ഹര്‍ജി

കൊച്ചി: സിനിമാ പോസ്‌റ്ററില്‍ സിഗരറ്റുമായി പ്രത്യക്ഷപ്പെട്ടതിനു രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കര്‍മ്മയോദ്ധ എന്ന ചിത്രത്തിലെ പോസ്‌റ്ററിന്റെ അടിസ്‌ഥാനത്തില്‍ കേസെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌ ലാലിന്റെ ഹര്‍ജി....

Read More

ലാവ്‌ലിന്‍: അന്തിമവാദത്തിന്‌ സാവകാശം തേടി സി.ബി.ഐ.

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ അന്തിമവാദത്തിന്‌ സാവകാശം തേടി സി.ബി.ഐ. ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത്ത്‌ സിങ്‌ പട്ട്‌വാലിയ ഹാജരാകുമെന്നും ഇതിനായി രണ്ടു മാസത്തെ സാവകാശം അനുവദിക്കണമെന്നുമാണ്‌ സി.ബി.ഐയുടെ ആവശ്യം. അതേസമയം, കേസുമായി ബന്ധമില്ലാത്തവര്‍ക്കു സി.ബി.ഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അവകാശമില്ലെന്നു സി.ബി.ഐ. നേരത്തെ ബോധിപ്പിച്ചിരുന്നു....

Read More

മന്ത്രിമന്ദിരങ്ങളില്‍ അറ്റകുറ്റപ്പണിക്ക്‌ അനുമതി

തിരുവനന്തപുരം: മന്ത്രി വസതികളില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ മന്ത്രിസഭായോഗം അനുമതി നല്‍കി. മന്ത്രി വസതികള്‍ വാസയോഗ്യമല്ലെന്ന്‌ അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ തീരുമാനം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ...

Read More

ജഡ്‌ജിക്കു കോഴ വാഗ്‌ദാനം: വിജിലന്‍സ്‌ നിയമോപദേശം തേടുന്നു

കൊച്ചി: ഹൈക്കോടതി ജഡ്‌ജി കെ.ടി. ശങ്കരനു കോഴ വാഗ്‌ദാനം ചെയ്‌ത സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നു വിജിലന്‍സ്‌ നിയമോപദേശം തേടുന്നു. കൈക്കൂലി വാഗ്‌ദാനം ചെയ്‌തത്‌ ആരെന്ന്‌ വിജിലന്‍സിനോട്‌ വെളിപ്പെടുത്താന്‍ ജഡ്‌ജി വിസമ്മതിച്ചാല്‍ തുടര്‍നടപടി എന്തായിരിക്കണമെന്നതു സംബന്ധിച്ചാകും നിയമോപദേശം തേടുക....

Read More

അരി വില കുതിക്കുന്നു : സര്‍ക്കാരിനു മധുവിധുവില്‍ വിലക്കയറ്റം വെല്ലുവിളി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്തു കുതിച്ചുകയറിയ നിത്യോപയോഗസാധനവിലക്കയറ്റം സര്‍ക്കാരിനു വെല്ലുവിളി. പിടിച്ചുനിര്‍ത്താന്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ ഫലം കാണുന്നില്ല. സര്‍ക്കാരിന്റെ മധുവിധുകാലത്തുതന്നെ ഐ.പി.എസ്‌/ഐ.എ.എസ്‌. തലപ്പത്തു തുടര്‍ച്ചയായി അഴിച്ചുപണി നടത്താന്‍ കാട്ടിയ വ്യഗ്രത വിപണിയില്‍ ഇടപെടുന്ന കാര്യത്തിലില്ല....

Read More

മലാപ്പറമ്പ്‌ സ്‌കൂള്‍ ഏറ്റെടുക്കല്‍: സര്‍ക്കാര്‍ തീരുമാനം ഇന്ന്‌

കോഴിക്കോട്‌: അടച്ചുപൂട്ടാന്‍ കോടതി ഉത്തരവായ കോഴിക്കോട്‌ മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്‌. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും....

Read More

രാജീവ്‌ ഗാന്ധി സ്‌മാരകം: കുടിശികയ്‌ക്കായി കരാറുകാരന്‍ നിയമനടപടിക്ക്‌, സോണിയയെ കോടതികയറ്റി കേരളത്തിലെ ഗ്രൂപ്പ്‌ പോര്‌

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ സംസ്‌ഥാനഘടകത്തിലെ ഗ്രൂപ്പ്‌ പോര്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കോടതി കയറ്റുന്നു. മുന്‍പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരില്‍ കെ.പി.സി.സി. നിര്‍മിച്ച സ്‌മാരകമാണു സോണിയയെ പ്രതിക്കൂട്ടിലാക്കിയത്‌. സ്‌മാരകനിര്‍മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ കരാറുകാരായ ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ സോണിയയെ ഒന്നാംപ്രതിയാക്കി കോടതിയെ സമീപിച്ചു....

Read More

കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെന്ന പ്രതീക്ഷ പൊലിയുന്നു: റിലയന്‍സും ടാറ്റയും വഞ്ചിച്ചു ; വന്‍കിട ഊര്‍ജ പദ്ധതികള്‍ പാളുന്നു

പത്തനംതിട്ട: രാജ്യത്തെ വൈദ്യുതി ക്ഷാമത്തിന്‌ ഒറ്റമൂലി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍ പാളുന്നു. സൗജന്യനിരക്കില്‍ കല്‍ക്കരി പാടങ്ങള്‍ സ്വന്തമാക്കിയ ശേഷം അമിത വിലയ്‌ക്ക്‌ വൈദ്യുതി വില്‍ക്കാന്‍ കുത്തക കമ്പനികള്‍ നടത്തിയ നീക്കമാണിതിനു കാരണം....

Read More

ജോണ്‍ ബ്രിട്ടാസ്‌ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ്‌ മാനേജിങ്‌ ഡയറക്‌ടറുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു. ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റര്‍ പ്രഭാവര്‍മ്മയെ പ്രസ്‌ അഡൈ്വസറായി നിയമിച്ചതിനു പുറമെയാണിത്‌. ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടാസ്‌ എസ്‌.എഫ്‌.ഐയിലൂടെയാണു രാഷ്‌ട്രീയരംഗത്തെത്തിയത്‌....

Read More

ജഡ്‌ജിക്കു കോഴ വാഗ്‌ദാനം: കോടതിയലക്ഷ്യ അനുമതി ഹര്‍ജിയില്‍ പ്രതികള്‍ക്ക്‌ നോട്ടീസയച്ചു

കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ കെ.ടി. ശങ്കരനു കോഴ വാഗ്‌ദാനം ചെയ്‌ത സംഭവത്തില്‍ നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതികള്‍ക്ക്‌ അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദ്‌ കോടതിയലക്ഷ്യ അനുമതി ഹര്‍ജിയില്‍ നോട്ടീസയച്ചു....

Read More

സെന്‍കുമാറിന്റെ സ്‌ഥാനമാറ്റം: സര്‍ക്കാര്‍ സാവകാശം തേടി

കൊച്ചി: സംസ്‌ഥാന പോലീസ്‌ മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയതിനെതിരേ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്‌ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ 24-ലേക്കു മാറ്റി. നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം വാദം കണക്കിലെടുത്താണ്‌ ഹര്‍ജി മാറ്റിയത്‌. അഡ്വക്കേറ്റ്‌ ജനറല്‍ സി.പി....

Read More
Ads by Google
Ads by Google
Back to Top