Main Home | Feedback | Contact Mangalam
Ads by Google

Pravasi

വി.കെ ഇബ്രാഹിം കുഞ്ഞിനു അനുമോദനം; ദമ്മാം എറണാകുളം ജില്ലാ കെ.എം.സി.സി

ദമാം : കളമശ്ശേരി നിയോജക മണ്ഡലത്തിലെ ഐക്യമുന്നണി സ്‌ഥാനാര്‍ഥിയായി മത്സരിച്ചു മികച്ച വിജയം നേടിയ വി.കെ....

Read More

ഖത്തര്‍ യൂത്ത്‌ഫോറം ജിഷ ഐക്യദാര്‍ഢ്യ സദസ്സ്‌ ഇന്ന്‌

ദോഹ :ജിഷ നീതി തേടുന്ന പെണ്‍/ദളിത്‌ ജീവിതങ്ങള്‍ക്ക്‌ പ്രവാസ ലോകത്തിന്റെ ഐക്യദാര്‍ഢ്യ സദസ്സ്‌സംഘടിപ്പിക്കുന്നു. ഇന്ന്‌ വൈകീട്ട്‌ 8.00 മണിക്ക്‌ നുഐജയിലെ യൂത്ത്‌ഫോറം കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തക ശ്രീദേവി ജോയ്‌, ഖത്തര്‍ യൂണിവേഴ്‌സിറ്റി ലക്‌ച്ചര്‍ ത്വയ്യിബ അര്‍ഷദ്‌, അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ റെജി, യൂത്ത്‌ഫോറം പ്രസിഡണ്ട്‌ എസ്‌.എ....

Read More

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ഓഫീസ് മന്ദിരം സിനിമാതാരം ലാലു അലക്‌സ് ഉദ്ഘാടനം ചെയ്യും

 റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി....

Read More

സൗദി ബോര്‍ഡറില്‍ നിന്ന് ഇറാഖ് തട്ടിക്കൊണ്ടുപോയ ഖത്തരി പൗരന്‍മാരെ മോചിപ്പിച്ചു

ദോഹ: ഇറാഖ് സൗദി ബോര്‍ഡറില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയ ഏഴ് ഖത്തരി പൗരന്‍മാരെ മോചിപ്പിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുവൈത്തി പൗരനെയും സൗദി പൗരനെയും മോചിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി....

Read More

വിസ്‌കോണ്‍സിന്‍ സീറോ മലാര്‍ മിഷനില്‍ പുതിയ കൗണ്‍സില്‍ സ്ഥാനമേറ്റു

മില്‍വാക്കി: സെന്റ ്ആന്റണീസ് സീറോ മലാര്‍ മിഷന്‍ ചര്‍ച്ചില്‍ 2016, 2017ലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ ചുമതലയേറ്റു. 2008ല്‍ എം.സി.ി.എസ് വൈദികരാല്‍ സ്ഥാപിതമായ സീറോ മലാര്‍ സമൂഹത്തിന്റെ പുതിയ ഡയറക്ടറായി റസീന്‍ സെന്റ ് പാട്രിക് ചര്‍ച്ച് പാസ്റ്റര്‍ റവ. ആന്റണി പി. തോമസ് മണിയമ്പ്രായില്‍ നിയമിതനായി....

Read More

ഹൃദയങ്ങള്‍ കീഴടക്കാന്‍ ഐ ലവ്‌ യു

ന്യൂയോര്‍ക്ക്‌: ഐ ലവ്‌ യു എന്ന മൂന്നു വാക്കുകള്‍ കൊണ്ട്‌ ഹൃദയം കീഴടക്കാം എന്ന്‌ പലരും പല തവണ തെളിയിച്ചതാണ്‌. എന്നാല്‍ ഈ മൂന്നു വാക്കുകള്‍ ഇന്ന്‌ ലോക മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്‌. പ്രവസികളായ രണ്ടു ചെറുപ്പക്കാര്‍ അവരുടെ മനസില്‍ കണ്ട സ്വപ്‌നങ്ങള്‍ ആണ്‌ ഇന്ന്‌ ലോക മലയാളികള്‍ നെഞ്ചില്‍ ഏറ്റിയിരിക്കുന്നത്‌....

Read More

ഇന്തോപാക് സൗഹൃദ ക്രിക്കറ്റ് 14നും 15നും

ദോഹ: ഇബ്ന്‍ അജ്യാന്‍ പ്രൊജക്ട്‌സ് ഏഷ്യന്‍ ടൗണും ഹൗ ഓട്ടോമൊബൈല്‍ സെന്ററും സംയുക്തമായി ഈ മാസം 14, 15 തീയതികളില്‍ ഇന്ത്യപാകിസ്താന്‍ സൗഹൃദ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഗ്രാന്‍ഡ് മാളിനു സമീപത്തുള്ള ഏഷ്യന്‍ ടൗണ്‍ ഫഌ് ലിറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യപാകിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പ് സംഘടിപ്പിക്കുന്നത്....

Read More

കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി കെ.പി മോഹനന്‍

കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമാണെന്ന് ക്യഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ പ്രസ്താവിച്ചു. ദുബൈ കെ എം സി സി കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അനാഥരും അഗതികളുമായ വിദ്യാര്‍ത്ഥികള്‍ക്കുളള പഠന സഹായത്തിനു വേണ്ടി നടപ്പിലാക്കുന്ന 'സ്‌നേഹ സ്പര്‍ശം 2015' പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read More

ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് കാനഡ ചാപ്റ്റര്‍ രൂപീകരിച്ചു

ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബ് കാനഡയിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരേയും എഴുത്തുകാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാനഡ ചാപ്റ്ററിനു രൂപം കൊടുത്തു. ചാപ്റ്ററിന്റെ പ്രസിഡന്റായി ആയി ജയശങ്കര്‍ പിള്ള (ജയ് പിള്ള ടൊറന്റോ) യേയും, ജനറല്‍ സെക്രട്ടറിയായി ഒ.കെ....

Read More

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രവര്‍ത്തനോല്‍ഘാടനം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷവും ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജിലുള്ള രാജധാനി റെസ്‌റ്റോറന്റില്‍ വര്‍ണ്ണാഭമായി നടത്തപ്പെട്ടു....

Read More

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഃഖവെള്ളി ആചരണം

ചിക്കാഗോ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരിമലയിലെ ഉന്നത ത്യാഗത്തിന്റെയും സ്മരണയാചരിച്ച് ചിക്കാഗോ സീറോ മലബാര്‍ വിശ്വാസികള്‍ ഭക്ത്യാദരവോടെ ദുഃഖവെള്ളി ആചരണം നടത്തി. രാവിലെ ഒന്‍പതു മണിമുതല്‍ വൈകിട്ട് നാലു മണിവരെ വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരാധന ഉണ്ടായിരുന്നു. വൈകിട്ട് അഞ്ച് മണിയ്ക്ക് നടന്ന കുരിശിന്റെ വഴിയില്‍ ഭക്തിപുരസരം ഏവരും പങ്കെടുത്തു....

Read More

...

Read More
Ads by Google
Ads by Google
Back to Top