Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Mangalam Varika

പുരുഷന്റെ കരുതല്‍ പെണ്ണിന്റെ ആഹ്‌ളാദം

പ്ര?ഡ ക്‌്ഷന്‍ കണ്‍ട്രോളറും ഏഷ്യാനെറ്റ്‌ പ്ലസ്സിലെ റണ്‍ ബേബി റണ്ണിന്റെ കോര്‍ഡിനേറ്ററുമായ ശ്രീകുമാറുമായുള്ള പ്രണയകാലം ഓര്‍ക്കുന്നു നടി അനില. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യം കണ്ടുമുട്ടിയത്‌. എന്നോടൊപ്പം അമ്മയുമുണ്ടായിരുന്നു....

Read More

ചാന്‍സ്‌ ചോദിച്ചപ്പോള്‍ സംഭവിച്ചത്‌....

അന്ന്‌ ഞാന്‍ 'മംഗള'ത്തിന്റെ മിമിക്‌സ് ട്രൂപ്പിലായിരുന്നു. പകല്‍ സമയത്ത്‌ റ്റോംസ്‌ മാഗസിനിലും. ഒരു ദിവസം കോട്ടയം ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ മിമിക്രി അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ സ്‌റ്റേജിന്‌ പിറകിലേക്ക്‌ എന്നെ പരിചയപ്പെടാന്‍ ഒരാളെത്തി. കെ.എസ്‌.നൗഷാദ്‌. 'ചെമ്പകം' വാരികയുടെ പത്രാധിപര്‍....

Read More

ജോയ്‌മോന്‍ അങ്ങനെ എം.എല്‍.എയായി...

മലയാളസിനിമയില്‍ നിന്നും കേരള നിയമസഭയിലേക്ക്‌ മറ്റൊരു നടന്‍ കൂടിയെത്തുന്നു. മുകേഷ്‌. കമ്യൂണിസ്‌റ്റുകാരനായ അച്‌ഛന്റെ മകനെക്കുറിച്ച്‌ സംസാരിക്കുകയാണ്‌ അമ്മ വിജയകുമാരി. ഞങ്ങള്‍ക്ക്‌ മാത്രമല്ല, കൊല്ലത്തെ പട്ടത്താനത്തുകാര്‍ക്കെല്ലാവര്‍ക്കും അവന്‍ ജോയ്‌മോനാണ്‌. അഭിനയത്തോടുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ ബന്ധുവായ സുരേന്ദ്രന്‍ അണ്ണനാണ്‌ പേര്‌ മുകേഷെന്നു മാറ്റിയത്‌....

Read More

നിഴല്‍പ്പാവക്കൂത്ത്‌

കലാഭവന്‍ മണിയുടെ അനുഭവക്കുറിപ്പുകള്‍ ...

അച്‌ഛന്‍ നന്നായി പാടും. പാടുന്നതു നല്ല കാര്യങ്ങള്‍ മാത്രം. ഇന്നേവരെ ഒരാളെ ചീത്ത പറയുകയോ, വഴക്ക്‌ കൂടുകയോ അനാവശ്യം വിളിച്ചു പറയുകയോ ചെയ്‌തിട്ടില്ല. അങ്ങനെയുള്ള ഒരച്‌ഛന്റെ മകനായിരുന്നു ഞാന്‍....

Read More

ഭാഗ്യം കൊണ്ടുവന്ന കുഞ്ഞ്‌

സ്വാര്‍ത്ഥം, നിലവിളക്ക്‌, ഇളംതെന്നല്‍പോലെ, അഗ്നിപുത്രി, ബാലാമണി, കറുത്തമുത്ത്‌, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും പാലേരിമാണിക്യം, അകം, ലൈഫ്‌ എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ച ഗിരിധര്‍ ഒരേ സമയം മൂന്നു സീരിയലുകളില്‍ വ്യത്യസ്‌ത വേഷങ്ങളില്‍ അഭിനയിക്കുകയാണ്‌ ഇപ്പോള്‍.

അഭിനയത്തിലേക്ക്‌?

കുട്ടിക്കാലം മുതല്‍ അഭിനയത്തോടു താല്‌പര്യമുണ്ടായിരുന്നു....

Read More

അത്രയും നാള്‍ അച്‌ഛന്‍ എവിടെയായിരുന്നു?

ഭയങ്കര സന്തോഷമായിരുന്നു എനിക്ക്‌. 'അമ്മ'യുടെ മെഗാഷോയില്‍ നടന്‍ വിനീതിനൊപ്പം ഡാന്‍സ്‌ അവതരിപ്പിക്കാനുള്ള അവസരമാണ്‌ കിട്ടിയിരിക്കുന്നത്‌. ഡാന്‍സ്‌ പഠിച്ചതുമുതലുള്ള ആഗ്രഹമാണത്‌. ഷോയ്‌ക്ക് രണ്ടുദിവസം മുമ്പ്‌ വരണമെന്നായിരുന്നു നിര്‍ദ്ദേശം. അക്കാലത്ത്‌ താമസം ആലപ്പുഴയിലായിരുന്നു. ഞാനും അച്‌ഛനും രണ്ടുദിവസം മുമ്പുതന്നെ എറണാകുളത്തുവന്നു. പ്രിയദര്‍ശന്‍ സാറായിരുന്നു ഷോ ഡയറക്‌ടര്‍....

Read More

കളിയില്‍ അല്‍പ്പം കാര്യം...

'പെയ്‌തൊഴിയാതെ' എന്ന സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്‌. ഇതിന്റെ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായിരുന്നു ബോബന്‍. മിക്ക പ്രണയങ്ങളും ഉടക്കില്‍ നിന്നാണല്ലോ തുടങ്ങുന്നത്‌. ഞങ്ങളുടേതും ഇതില്‍ നിന്നു വ്യത്യസ്‌തമായിരുന്നില്ല. കണ്ണൂര്‍ സ്വദേശിനിയായതുകൊണ്ടു എന്റെ സംസാരത്തിലും ഡയലോഗുകളിലും കണ്ണൂര്‍ ശൈലി കടന്നുവരും....

Read More

വള്ളിയില്ലാത്ത വരയന്‍ നിക്കര്‍

കലാഭവന്‍ മണിയുടെ അനുഭവക്കുറിപ്പുകള്‍ ...

പണ്ട്‌ വീട്ടിലൊരു വരയന്‍സഞ്ചിയുണ്ടായിരുന്നു. അതേ വരയന്‍തുണികൊണ്ടെനിക്കൊരു ട്രൗസറും. അത്‌ എനിക്ക്‌ വേണ്ടതിലും ഒരല്‌പം വലിയതായിരുന്നു. പോക്കറ്റില്‍ കയ്യിട്ടില്ലെങ്കില്‍ ട്രൗസര്‍ ഊരിപ്പോകും. വീണത്‌ വിദ്യയാക്കുന്നതുപോലെ ഞാന്‍ ഒരു പ്രത്യേക സ്‌റ്റൈല്‍ അഭിനയിച്ച്‌ എപ്പോഴും പോക്കറ്റില്‍ കൈയിട്ട്‌ നടക്കും....

Read More

ദയാപൂര്‍വംബായ്‌

ചുട്ടുപൊള്ളുന്ന വെയില്‍ പോലും വകവയ്‌ക്കാതെ എഴുപത്തിയഞ്ചാം വയസ്സിലും ദയാബായ്‌ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്‌. ആദിവാസികള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ പാലാക്കാരിയുടെ ജീവിതവഴികളിലേക്ക്‌... ചുട്ടുപൊള്ളുമ്പോഴും പാലക്കാടന്‍ ഗ്രാമങ്ങളിലൂടെ നടക്കുകയായിരുന്നു ദയാബായ്‌. അവിടത്തെ നാല്‍പ്പതു ഡിഗ്രി ചൂടില്‍ തളര്‍ന്നുപോവുന്നതല്ല, അവരുടെ മനസും ശരീരവും....

Read More

വിട്ടില്‍ കഴിച്ച്‌ വെട്ടിലായി

വെള്ളാനകളുടെ നാട്‌ സീരിയലിലെ വിനോദിനെയും ചന്ദനമഴയിലെ കിരണിനെയും അവതരിപ്പിക്കുന്ന ഷിബുലാബാന്റെ അനുഭവവഴികള്‍.

പഠനകാലം?

ഞാന്‍ കുന്നംകോട്‌ സെന്റ്‌ ജോണ്‍സ്‌ എച്ച്‌.എസ്‌.എസിലാണ്‌ പ്ലസ്‌ ടു പഠിച്ചത്‌. ഒരു ആനുവല്‍ഡേ ആഘോഷത്തിന്‌ പഴയൊരു സീരിയല്‍ താരത്തെയാണ്‌ അവര്‍ ഗസ്‌റ്റായി വിളിച്ചത്‌....

Read More

കൂട്ടിരിക്കാന്‍ പോയി സംവിധായകനായി

പശുവിന്‌ പുല്ലു പറിച്ചുകൊടുത്തും സൊസൈറ്റിയില്‍ പാലെത്തിച്ചുകൊടുത്തും നടന്ന പൊടിമീശക്കാരന്‍ ഇന്ന്‌ മലയാള സിനിമയില്‍ ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളാണ്‌. മിനിസ്‌ക്രീനില്‍ പയറ്റിത്തെളിഞ്ഞ്‌ സിനിമയില്‍ വെന്നിക്കൊടിപാറിച്ച കണ്ണന്‍ അഭിനയിക്കാനാഗ്രഹിച്ച്‌ സംവിധായകനായി മാറിയ വ്യക്‌തിയാണ്‌....

Read More

അരുണിനെ കാണാതെ ആശുപത്രിക്കിടക്കയില്‍...

സുരാജേട്ടന്റെ തൊട്ടയല്‍പക്കത്താണ്‌ ഞാന്‍ താമസിക്കുന്നത്‌. കുട്ടിക്കാലം മുതല്‍ കൂട്ട്‌ സുരാജേട്ടന്റെ സഹോദരന്‍ അരുണുമായാണ്‌. മിമിക്രി അവനും താല്‍പ്പര്യമുള്ള വിഷയമാണെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ ബന്ധം ദൃഢമായി. സ്‌കൂള്‍ പഠനകാലം കഴിഞ്ഞതിനുശേഷം ഒരുമിച്ച്‌ ഒരുപാട്‌ പ്രോഗ്രാമുകള്‍ ചെയ്‌തു. അരുണ്‍ വെഞ്ഞാറമൂട്‌ എന്ന പേരിലാണ്‌ അവന്‍ അറിയപ്പെട്ടിരുന്നത്‌. മിക്കയിടത്തും ഒരുമിച്ചാണ്‌ പോകുന്നത്‌....

Read More
Ads by Google
Ads by Google
Back to Top