Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

Mangalam Special

'താരരാജാക്കന്മാരുടെ തണലില്‍ എന്നെ പേടിപ്പിക്കല്ലേ ഗണേശാ.. ': സലീംകുമാര്‍

കൊട്ടാരക്കരയിലെ അശരണരേയും പാവപ്പെട്ടവരേയും അടിച്ചമര്‍ത്തിയ സവര്‍ണ- ജന്മി മേധാവിത്വ പാരമ്പര്യത്തില്‍ മേനി നടിച്ച് ഗണേഷ് കുമാര്‍ തനിക്കെതിരേ വന്നാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സലിംകുമാര്‍. സൂപ്പര്‍താരങ്ങളുടെ പിന്തുണയുണ്ടെന്ന അഹങ്കാരത്തില്‍ സംഘടനയ്ക്കുള്ളില്‍ പറയേണ്ടത് പുറത്തുനിന്ന് വിളിച്ചുകൂവുന്നത് ഗണേഷിന്റെ സംസ്‌ക്കാരത്തെകുറിച്ചുള്ള മതിപ്പാണ് ഇല്ലാതാക്കുന്നത്....

Read More

ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള ശ്രമം പൊളിഞ്ഞു; ഗ്രൂപ്പുകളെ അടിച്ചൊതുക്കാന്‍ സുധീരന് നിര്‍ദ്ദേശം

തിരുവനന്തപുരം: എ-ഐ ഗ്രൂപ്പുകളുടെ നീക്കം പൊളിഞ്ഞു. സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കില്ല. പകരം സംസ്ഥാനത്തെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ സുധീരന് രാഹുല്‍ഗാന്ധി പൂര്‍ണ്ണ പിന്തുണയും നല്‍കി. ഇതോടെ ഇനി സംസ്ഥാനത്ത് നടക്കുന്ന പാര്‍ട്ടി പുനഃസംഘടനയില്‍ സുധീരന്റെ തീരുമാനങ്ങള്‍ക്കായിരിക്കും ഹൈക്കമാന്‍ഡ് പ്രാധാന്യം നല്‍കുക....

Read More

പുറമ്പോക്കിലെ പടുതമേല്‍ക്കൂരയ്ക്കു കീഴെ അന്തിയുറങ്ങുന്നത് ഒരു എ.പി.എല്‍. കുടുംബം

പാലാ: പടുതവലിച്ചുകെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയ്ക്കു കീഴെ നാലു മനുഷ്യജന്മങ്ങള്‍. അതില്‍ ഇരുപത്തിനാലും ഇരുപത്തിരണ്ടും വയസുള്ള രണ്ട് പെണ്‍മക്കളും. സര്‍ക്കാരിന്റെ കണക്കില്‍ ഈ കുടുംബം എ.പി.എല്‍. പട്ടികയിലും....

Read More

നേമത്തെ ചൊല്ലി യു.ഡി.എഫില്‍ തമ്മിലടി: ചതിച്ചത് മുന്‍മന്ത്രിയെന്ന് ആരോപണം; സ്ഥാനാര്‍ത്ഥിതന്നെ വഴങ്ങിയെത്ത് പ്രത്യാരോപണം

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വോട്ടുനഷ്ടം കോണ്‍ഗ്രസിലും യു.ഡി.എഫിലും പുതിയ പ്രതിസന്ധി രൂപപ്പെടുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വീണ്ടും നാണംകെടുത്തിയെന്ന ആരോപണവുമായി ജെ.ഡി.യു രംഗത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നടന്നതിന്റെ തനിയാവര്‍ത്തനമായിരിന്നു ഇവിടെയെന്നാണ് അവരുടെ വാദം....

Read More

പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു?

1990 ഡിസംബര്‍ 13 പ്രിയദര്‍ശനും ലിസിക്കും ഏറ്റവും കൂടുതല്‍ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. ഇരുവരുടെയും പ്രണയത്തിന് അടയാളമിട്ട ദിവസം. പ്രണയം തുടങ്ങി മുന്നോട്ടു പോയപ്പോഴാണ് ഇരുവര്‍ക്കുമിടയില്‍ ആരോ വില്ലന്‍ കളിച്ച് വിവാഹം മുടക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കണ്ണീരും കൈയുമായി പ്രിയദര്‍ശനെ മാത്രം നെഞ്ചില്‍ പ്രതിഷ്ഠിച്ച് ലിസി ജീവിച്ചു....

Read More

ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പൂമരം

ഓരോ ചുവടിലും കമ്മ്യൂണിസ്റ്റ്. വാക്കിലും നോക്കിലും പോരാളി. കാലമാണ് പിണറായി വിജയനെ നേതാവാക്കിയത്. അനുഭവങ്ങളാണ് ആ നേതാവിനെ പാകപ്പെടുത്തിയത്... കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കു പിണറായി വിജയനെത്തുന്നത് കാത്തിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണ്. ആ മണ്ണില്‍ തന്നെയാണ് ചെത്തുതൊഴിലാളി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി വിജയന്‍ ജനിച്ചതും....

Read More

കരാര്‍ ലംഘിച്ച് ബി.ജെ.പി.യുടെ മധുരപ്രതികാരം; ഉമ്മന്‍ചാണ്ടിയെ ചതിച്ചു

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങിയ ബി.ജെ.പി മറ്റ് മണ്ഡലങ്ങളില്‍ ചതിച്ചത് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വിനയായി....

Read More

നേമത്ത് ചുവടുറപ്പിച്ച് ബി.ജെ.പി; ഇടതിനും വലതിനും ബദലായി വളര്‍ച്ച ലക്ഷ്യം

ചരിത്രവിജയം നേടി ഇടതുപക്ഷം അധികാരത്തിലെത്തിയതിനേക്കാള്‍ ശ്രദ്ധേയം ഇരു മുന്നണികളോടും ഏററുമുട്ടി നിയമസഭയില്‍ സാന്നിദ്ധ്യമറിയിച്ച ബി.ജെ.പിയുടെ വിജയം തന്നെ. ബി.ഡി.ജെ.എസുമായുള്ള കൂട്ടുകെട്ടും എന്‍.ഡി.എ മുന്നണി സംവിധാനത്തിലുള്ള മത്സരവും മികച്ച വിജയത്തിനു സഹായിച്ചുവെന്നുതന്നെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍....

Read More

മലബാറിന് ഇടതുമനസ്സു തന്നെ, യു.ഡി.എഫ്. വിജയം വിയര്‍ത്തും വിറച്ചു; ഇത്തവണയും താമരയില്ല

കണ്ണൂര്‍: ചെറിയ തിരിച്ചടിയിലും പരുക്കേല്‍ക്കാതെ നിന്ന ലീഗിന്റെ പ്രതിരോധത്തിനിടയിലും മലബാറിന്റെ മനസ്സ് ചുവന്നു തുടത്തു നിന്നു. എന്‍.ഡി.എ. മഞ്ചേശ്വരത്ത് നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടം ഒഴിച്ചാല്‍ വോട്ട് നിലയില്‍ ഗണ്യമായ വര്‍ധന നേടിയ ബി.ജെ.പി.യെ മലബാര്‍ നിരാശപ്പെടുത്തി. ചില സിറ്റിംഗ് സീറ്റുകള്‍ കൈവിട്ടും നിലനിര്‍ത്തിയവയില്‍ വിയര്‍ത്തും വിറച്ചും ജയം നേടി കോണ്‍ഗ്രസ് നിലം പതിച്ചു....

Read More

ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയഭാവിയില്‍ കരിനിഴല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയഭാവി ചോദ്യചിഹ്നമാകുന്നു. ഈ തെരഞ്ഞെടുപ്പ്‌ നയിച്ചത്‌ കൂട്ടായ നേതൃത്വമാണെന്ന പ്രചരണം ആ ഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും ഈ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഉമ്മന്‍ചാണ്ടിക്ക്‌ മേല്‍ ചാരാനാണ്‌ പലരും ശ്രമിക്കുന്നത്‌. അതുകൊണ്ടുതന്നെ നേതൃമാറ്റം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരും....

Read More

പോലീസ് അക്കാദമി ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ അമൃതാന്ദമയി; സന്ദര്‍ശനം വിവാദമാകുന്നു

തൃശൂര്‍: മാതാഅമൃതാനന്ദമയി പോലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്കു പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ് അമൃതാനന്ദമയിയുടെയും ഭക്തരുടെയും സന്ദര്‍ശനം....

Read More

മറുനാടന്‍ വിളയാട്ടം; തൊഴിലാളിയെന്ന ലേബലില്‍ കൊടുംകുറ്റവവാളികള്‍ മുതല്‍ തീവ്രവാദികള്‍വരെ

സ്വന്തം ലേഖകന്‍ കാക്കനാട്: ആരും നിയന്ത്രിക്കാനില്ലാത്തതിനാല്‍ ജില്ലയില്‍ അന്യസംസ്ഥാനക്കാരുടെ വിളയാട്ടം. ക്രിമിനില്‍ പശ്ചാത്തലമുള്ളവരുടെ കുത്തൊഴുക്കിന് തടയിടാന്‍ ഒരു സംവിധാനവും അധികൃതര്‍ ഒരുക്കുന്നില്ലെന്നും ആക്ഷേപം....

Read More
Ads by Google
Ads by Google
Back to Top