Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Latest News

ഗൂഗിള്‍ പ്ലസിനെ ഇല്ലായ്മ ചെയ്യാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആഗ്രഹിച്ചിരുന്നതായി ഫെയ്‌സ്ബുക്ക് മുന്‍ ജീവനക്കാരന്‍

ന്യുയോര്‍ക്ക്: സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് ആയ ഗൂഗിള്‍ പ്ലസിനെ ഇല്ലായ്മ ചെയ്യാന്‍ ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആഗ്രഹിച്ചിരുന്നതായി ഫെയ്‌സ്ബുക്ക് മുന്‍ ജീവനക്കാരന്‍. അന്റോണിയോ ഗാര്‍ഷിയ മാര്‍ടിനെസ് എഴുതിയ കയോസ് മങ്കീസ്: ഒബ്‌സീന്‍ ഫോര്‍ച്യൂണ്‍ ആന്‍ഡ് റാന്‍ഡം ഫെയിലിയര്‍ ഇന്‍ സിലിക്കണ്‍ വാലി എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍....

Read More

ദാവൂദ് ഇന്ത്യയില്‍ സ്‌പോടന പരമ്പരയ്ക്ക് പദ്ധതിയൊരുക്കി; ഇനന്റലിജന്‍സ്

ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ വന്‍ സ്‌പോടന പരമ്പരയ്ക്ക് പദ്ധതിയൊരുക്കിയതായി ഇനന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ തീവ്രവാധ ആക്രമണങ്ങള്‍ക്കാണ് പദ്ധതിയിട്ടിരുന്നത്....

Read More

സ്ഥാനചലനം: സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം 24ന്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ ടി.പി സെന്‍കുമാര്‍ ഐ.പി.എസ് നല്‍കിയ പരാതിയില്‍ കേന്ദ്ര അഡ്മീനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ മാസം 24ന് വാദം കേള്‍ക്കും. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഒരു മാസം സാവകാശം വേണമെന്ന്‌സ ര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് ആവശ്യപ്പെട്ടുവെങ്കിലും ട്രൈബൂണല്‍ അംഗീകരിച്ചില്ല....

Read More

'ഈറ്റ് കൊച്ചി ഈറ്റ് ' പുതുരുചിയുമായി ഫെയ്‌സ്ബുക്ക് കുട്ടായ്മ

കൊച്ചി: രുചിഭേദങ്ങളൊരുക്കി ഭക്ഷണ പ്രേമികള്‍ക്കായി 'ഈറ്റ് കൊച്ചി ഈറ്റ് ' എന്ന ഫെയ്‌സ്ബുക്ക് കുട്ടായ്മയുടെ നാലാമത്തെ ഒത്തു ചേരല്‍ കൊച്ചിയിലെ ഒബ്‌റോണ്‍ മാളിലെ 'ജസ്റ്റ് ടീ കഫെ'യില്‍ നടന്നു. കൊച്ചി നഗരത്തിനു പുറത്തുള്ള ഭക്ഷണ പ്രേമികള്‍ക്ക് കൊച്ചിയുടെ തനത് രുചികളും പുതിയ ഭക്ഷണങ്ങളും പരിചയപ്പെടുത്തന്നതിനാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആരംഭിച്ചത്....

Read More

ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ തീവ്രവാദികള്‍ വധിച്ചു

ധാക്കാ: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ക്രൂരമായ ആക്രമണം തുടരുന്നു. പശ്ചിമ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ അജ്ഞാത സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. ആനന്ദ് ഗോപാല്‍ ഗാംഗുലി (70)യാണ് ചൊവ്വാഴ്ച ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയായത്....

Read More

ഡി മരിയ ഗോളടിച്ചു; മുത്തശ്ശിയുടെ വേര്‍പാടിന്റെ വേദനയില്‍

മെസി...മെസിയെന്ന്‌ അലറിവിളിച്ച ലിവൈസ്‌ സ്‌റ്റേഡിയം അര്‍ജന്റീന ചിലിയെ കീഴടക്കി മടങ്ങിയപ്പോള്‍ കരഞ്ഞത്‌ മദ്ധ്യനിരതാരം എയ്‌ഞ്ചല്‍ ഡി മരിയയ്‌ക്ക് വേണ്ടി. ചിലിയെ അര്‍ജന്റീന 2-1 ന്‌ കീഴടക്കിയ കോപ്പാ സെന്റിനറി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന താരം ഡി മരിയ കളിച്ചത്‌ മുത്തശ്ശിയുടെ വേര്‍പാടിന്റെ വേദനയില്‍....

Read More

വാളകത്ത് ആക്രമണത്തിനിരിയായ അധ്യാപകനെ മാനേജര്‍ സസ്‌പെന്റു ചെയ്തു

കൊല്ലം: ഇരയ്ക്ക് വീണ്ടും നീതിനിഷേധം. വാളകത്ത് അജ്ഞാതരുടെ ആക്രമണത്തിന് നിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ സസ്‌പെന്റു ചെയ്തു. ഈ മാസം രണ്ടു മുതല്‍ പതിനഞ്ചുവരെയാണ് സസ്‌പെന്‍ഷന്‍. സ്‌കൂള്‍ മാനേജരായ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിനെ സസ്‌പെന്റു ചെയ്തത്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ചാണ് നടപടി....

Read More

ക്രിമിനല്‍ കേസ് കൊടുക്കാനൊന്നുമില്ല, അങ്ങ് ബ്ലോക്ക് ചെയ്ത് കളയും; വി.ടി ബല്‍റാം

കോട്ടയം: തന്റെ ഫേസ്ബുക്ക് പേജ് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ ബ്ലോക്ക് ചെയ്യുമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പേജ് ദുരുപയോഗം ചെയ്യാന്‍ പലരും ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്നും അവരെ ബ്ലോക്ക്‌ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും വി.ടി. ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി....

Read More

ഇരുമെയ്യാണെങ്കിലും മനമൊന്ന്‌, ഇരട്ടകളുടെ പെരുമയില്‍ ചെങ്കള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കാസര്‍ഗോഡ്‌: ഇരട്ടകളുടെ പെരുമയില്‍ കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു സ്‌കൂള്‍ ശ്രദ്ധേയമാവുകയാണ്‌. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ പതിനെട്ടിലധികം ജോഡി ഇരട്ടകളാണ്‌ ചെങ്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കഡറി സ്‌കൂളില്‍ പഠനം നടത്തുന്നത്‌. ഗ്രാമ പഞ്ചായത്തിലെ ബേര്‍ക്ക, പൊടിപ്പളം ഗ്രാമത്തിലാണ്‌ ഈ സവിശേഷത കാണുന്നത്‌. പ്രദേശത്തെ ഇരട്ടകളിലധികവും പഠിക്കുന്നത്‌ ഈ വിദ്യാലയത്തിലാണ്‌....

Read More

നാട്ടുക്കൂട്ടം വിധി പറഞ്ഞു; മക്കളെ ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ വിട്ടാല്‍ 50,000 പിഴ

കാസര്‍ഗോഡ്‌: കടല്‍കോടതിയും നാട്ടുകുട്ടവുമെല്ലാം കേരളത്തില്‍ അത്ര പരിചിതമായ ഏര്‍പ്പാടുകള്‍ അല്ലായിരിക്കാം. പക്ഷേ കാസര്‍ഗോഡ്‌ ബേക്കലില്‍ കടല്‍ക്കരയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ നിലനില്‍പ്പിന്‌ അവിടുത്തെ നാട്ടുക്കൂട്ടത്തിന്റെ ഇടപെടല്‍ തുണയായി....

Read More

ക്രിസ്തുവിന്റെ കല്ലറ പുതുക്കിപ്പണിയുന്നു

ജെറുസലേം: ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന കല്ലറ പുതുക്കിപ്പണിയുന്നു. ജെറുസലേമില്‍ സ്ഥിതിചെയ്യുന്ന പൗരാണികമായ കല്ലറയാണ് വിദഗ്ധ സംഘങ്ങള്‍ പുനരുദ്ധരിക്കുന്നത്. 200 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കല്ലറയില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നത്. 1810ലുണ്ടായ അഗ്നിബാധയേ തുടര്‍ന്നാണ് കല്ലറ ഒടുവില്‍ പുതുക്കിപ്പണിതത്....

Read More

മാതാവും സ്വവര്‍ഗ്ഗ പങ്കാളിയും ചേര്‍ന്ന്‌ കുഞ്ഞിനെ കൊന്നു; കുറ്റം മറ്റൊരു കുട്ടിയില്‍ ചുമത്തി

മാതാവും സ്വവര്‍ഗ്ഗ പങ്കാളിയും ചേര്‍ന്ന്‌ കുഞ്ഞിനെ കൊന്ന ശേഷം കുറ്റം മറ്റൊരു ബാലന്റെ മേല്‍ ചുമത്താന്‍ ശ്രമിച്ചെന്ന്‌ കോടതി. ന്യോമി ഫീ എന്ന 28 കാരിയും പങ്കാളി 31 കാരിയായ റേച്ചല്‍ ട്രെല്‍ഫയ്‌ക്കുമെതിരേയാണ്‌ കുറ്റം ചുമത്തിയത്‌. ലിയാം ഫീ എന്ന രണ്ടു വയസ്സുകാരനാണ്‌ കൊല്ലപ്പെട്ടത്‌....

Read More
Ads by Google
Ads by Google
Back to Top