Ads by Google
HOMECINEMALOCATION

Location

രാഷ്‌ട്രീയത്തിലേക്കുള്ള കുറുക്കുവഴി തേടി തങ്കച്ചന്‍ പാലാ

രാഷ്‌ട്രീയം കടന്നുവരാത്ത കേരളത്തിലെ ഒരു ഗ്രാമമാണ്‌ കാനക്കോട്‌. പക്ഷേ രാഷ്‌ട്രീയം കൊണ്ടു ജീവിക്കുന്നവര്‍ക്ക്‌ ഇതു സഹിക്കാന്‍ കഴിയുമോ? അരാഷ്‌ട്രീയവാദത്തില്‍ നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാനും നാടിനെ വികസനത്തിലേക്ക്‌ നയിക്കാനും വ്യക്‌തമായ രാഷ്‌ട്രീയം ഉണ്ടായാല്‍ മാത്രമേ സാധ്യമാവൂ എന്ന വിശ്വാസവുമായി ഒരാള്‍ ആ ഗ്രാമത്തിലേക്ക്‌ കടന്നുവരുന്നു. തങ്കച്ചന്‍ പാലാ. നിസാരക്കാരനല്ല....

Read More

10 കല്‌പനകളിലൂടെ എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധായകനായി

മീരാജാസ്‌മിന്‍ സജീവമാകുന്നു,മലയാളസിനിമയിലെ മികച്ച എഡിറ്റര്‍മാരില്‍ ഒരാളായ ഡോണ്‍മാക്‌സ് സംവിധാന രംഗത്തെത്തുന്ന ആദ്യചിത്രമാണ്‌ പത്തുകല്‌പനകള്‍. ഷട്ടര്‍ ബള്‍ബ്‌ ഇന്‍ അസോസിയേഷന്‍ വിത്ത്‌ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറിലാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. അനൂപ്‌ മേനോനാണ്‌ നായകന്‍....

Read More

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതാനായര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതാനായരും എത്തുന്നു. സരിത നായികയായി വേഷമിട്ട 'വയ്യാവേലി' എന്ന ചിത്രം തെരഞ്ഞെടുപ്പിനു മുമ്പ്‌ തിയേറ്ററിലെത്തും. കേരളത്തിലെ ജനങ്ങളോട്‌ സരിതയ്‌ക്കു പറയാനുള്ളതെല്ലാം ചിത്രത്തിലൂടെ പറഞ്ഞിട്ടുണ്ടെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ്‌ വ്യക്‌തമാക്കുന്നു....

Read More

വി.കെ. പ്രകാശിന്റെ'മരുഭൂമിയിലെ ആന'

തൃശൂരിലും പരിസരങ്ങളിലും ഒരു അറബി എത്തിയിരിക്കുന്നത്‌ വലിയ വാര്‍ത്താപ്രാധാന്യമായിരിക്കുന്നു. ഷേക്ക്‌ അഹമ്മദ്‌ എന്ന്‌ വിളിക്കപ്പെടുന്നുവെങ്കിലും പേരിന്റെ നീളം അതിലുമൊക്കെ ഏറെ കൂടുതലാണ്‌. പക്ഷേ നാട്ടുകാര്‍ ഇദ്ദേഹത്തെ ഷേക്ക്‌ എന്ന പേരില്‍ മാത്രമാണ്‌ വിളിക്കുന്നത്‌. മലയാളികളെ സംബന്ധിച്ചിടത്തോളം അറബികള്‍ എന്ന്‌ നാം സാധാരണ പറയപ്പെടുന്ന അറബ്‌ വംശജരോട്‌ ഏറെ ബഹുമാനമുണ്ട്‌....

Read More

പ്രണയമഴയില്‍ വൈഗ...

മൂന്നാം ലിംഗക്കാര്‍ അതീവ സുന്ദരികളാണ്‌. സ്‌ത്രീയുടെ ശരീരവും പുരുഷന്റെ അവയവവുമായി ജീവിക്കുന്ന ധാരാളം മൂന്നാം ലിംഗക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. കാഴ്‌ചയില്‍ ഒത്ത ഉയരമുള്ള സുന്ദരികളായ ഇവരെ ചില രാജ്യങ്ങള്‍ ടൂറിസം മേഖലയിലാണ്‌ വിനിയോഗിക്കുന്നത്‌....

Read More

പിച്ചാത്തി ഷെറുവിന്റെ പ്രണയം...

വര്‍ത്തമാനകാല മലയാള സിനിമയില്‍ വ്യത്യസ്‌തമായ കഥകളാണ്‌ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌. ചെറിയൊരു ത്രെഡ്‌ഡില്‍നിന്ന്‌ വികസിക്കുന്ന കഥയുടെ വൈവിധ്യമാര്‍ന്ന വഴികള്‍ പ്രേക്ഷകരില്‍ ജിജ്‌ഞാസയുണര്‍ത്തുമ്പോഴാണ്‌ വിജയം യാഥാര്‍ത്ഥ്യമാകുന്നത്‌. സിനിമയുടെ ടൈറ്റില്‍ പോലും വ്യവഹാര ഭാഷാ ശൈലിയുടെ രീതിയില്‍ ലളിതമാക്കാനാണ്‌ ഇന്നത്തെ യുവചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്‌....

Read More

വോളിബോള്‍ കളിക്കാരായ ജയില്‍പ്പുള്ളികള്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്ക്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ സന്തോഷം. അവര്‍ക്കു മുമ്പില്‍ മലയാളസിനിമയിലെ ഒരുസംഘം അഭിനേതാക്കള്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ഇടപഴകുന്നു. അതും മഞ്‌ജുവാര്യര്‍ അടക്കമുള്ള ഒരു വലിയ താരനിരതന്നെ ഇവിടെയണ്ട്‌. ദീപു കരുണാകരന്‍ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന 'കരിങ്കുന്നം സിക്‌സസ്‌' എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു ഇവിടെ നടക്കുന്നത്‌....

Read More

അവളുടെ രാവുകള്‍ക്കു ശേഷം അവരുടെ രാവുകള്‍

ചെറുപ്രായം... അത്‌ നെഗളിപ്പിന്റെ കാലമാണ്‌. പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നുമില്ലാതെ ഉത്തരവാദിത്വങ്ങളില്ലാതെ ജീവിക്കുന്ന കാലം. ഈ പ്രായത്തില്‍ സമപ്രായക്കാര്‍ ഒത്തുകൂടിയാല്‍ പിന്നെ അവരുടെ ജീവിതം ഏറെ ആനന്ദകരമാകും. ഈ കാലത്ത്‌ സ്വപ്‌നങ്ങള്‍ ഏറെ നെയ്‌തുകൂട്ടും. പ്രണയവും സുഖജീവിതവുമെല്ലാം ഈ പ്രായത്തിലുള്ളതാണ്‌....

Read More

ഓംപുരി വീണ്ടും മലയാള സിനിമയില്‍

ചുറ്റും മനോഹരമായ മലനിരകള്‍. ഏക്കറുകണക്കിനു നീണ്ടുകിടക്കുന്ന മാവിന്‍ തോട്ടങ്ങള്‍ക്കു നടുവിലായി രണ്ടു വലിയ ബംഗ്ലാവുകള്‍, പഴയ ബ്രിട്ടീഷ്‌ ഭരണകാലത്തെ അനുസ്‌മരിപ്പിക്കും വിധത്തിലുള്ള ബംഗ്ലാവ്‌....

Read More

ഒരു ടിബറ്റന്‍ ജനതയുടെ കഥ'ഇടവപ്പാതി'

മുപ്പത്തിയേഴ്‌ വര്‍ഷം മുമ്പ്‌ ടിബറ്റില്‍നിന്ന്‌ അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുകയാണ്‌ 'ഇടവപ്പാതി' എന്ന ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന്‍. 'യോദ്ധ' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ത്ഥ ലാമയാണ്‌ നായകവേഷം അവതരിപ്പിക്കുന്നത്‌. ഉത്തരാഉണ്ണി നായികയായി എത്തുന്നു....

Read More

'ഒരു മുറൈ വന്തു പാര്‍ത്തായാ'

ഗ്രാമീണതയുടെ ഉള്‍ത്തുടിപ്പുകള്‍ തേടി ഒരു പുതിയ ചിത്രം അണിഞ്ഞൊരുങ്ങുന്നു- 'ഒരു മുറൈ വന്തു പാര്‍ത്തായാ.' നവാഗതനായ സാജന്‍ കെ. മാത്യുവാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ്‌ കോക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്‌, ചിറ്റൂര്‍ ഭാഗങ്ങളിലായി പുരോഗമിക്കുന്നു....

Read More

ഛായാഗ്രാകഹന്‍ സുജിത്‌ വാസുദേവിന്റെ പൃഥ്വിരാജ്‌ സിനിമ

മലയാളത്തിലെ മികച്ച ഛായാഗ്രാഹകനായ സുജിത്‌ വാസുദേവ്‌ സംവിധാന രംഗത്തെത്തുന്ന ചിത്രമാണ്‌ ജെയിംസ്‌ ആന്റ്‌ ആലീസ്‌. മെമ്മറീസ്‌, ദൃശ്യം, പാപനാശം, പുണ്യാളന്‍ അഗര്‍ബത്തീസ്‌, അനാര്‍ക്കലി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക്‌ ഛായാഗ്രഹണം നിര്‍വഹിച്ചത്‌ സുജിത്‌ വാസുദേവാണ്‌....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌