Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

Stock

സൂചികയില്‍ ഇടിവ്‌

മുംബൈ: ആറു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി നഷ്‌ടത്തില്‍. സെന്‍സെക്‌സ്‌ 42 പോയിന്റ്‌ നഷ്‌ടത്തില്‍ 25,838 ലും നിഫ്‌റ്റി 12.75 പോയിന്റ്‌ നഷ്‌ടത്തില്‍ 7,899 ലും അവസാനിച്ചു. എച്ച്‌.ടി.എഫ്‌.സി., സണ്‍ ഫാര്‍മ, ഐ.ടി.സി. , ഭാരതി എയര്‍ടെല്‍, ബി.എച്ച്‌.ഇ.എല്‍., ഇന്‍ഫോസിസ്‌, ഗെയില്‍, ഐ.സി.ഐ.സി.ഐ.ബാങ്ക്‌, വിപ്‌റോ, ടി.സി.എസ്‌., ടാറ്റാ സ്‌റ്റീല്‍ എന്നീ ഓഹരികള്‍ നഷ്‌ടത്തില്‍ അവസാനിച്ചു. ...

Read More

ഓഹരിസൂചിക 215 പോയിന്റ്‌ കുറഞ്ഞു

മുംബൈ: ഓഹരി വിപണി മൂന്നാഴ്‌ചയിലെ ഏറ്റവും താഴ്‌ന്ന നിലയില്‍ അവസാനിച്ചു. ബി.എസ്‌.ഇ. സെന്‍സെക്‌സ്‌ 215.21 പോയിന്റ്‌ കുറഞ്ഞ്‌ 24,685.42 ലും നിഫ്‌റ്റി 67.90 പോയിന്റ്‌ കുറഞ്ഞ്‌ 7546.45ലും അവസാനിച്ചു. അദാനി പോര്‍ട്ട്‌സ്‌, മാരുതി, എച്ച്‌.ഡി.എഫ്‌.സി. , എല്‍ ആന്‍ഡ്‌ ടി, ഐ.ടി.സി., ഇന്‍ഫോസിസ്‌, വിപ്രോ, ടാറ്റാ സ്‌റ്റീല്‍, എച്ച്‌.യൂ.എല്‍. , ഐ.സി.സി.ഐ....

Read More

നിലംപൊത്തി ഓഹരിവിപണി

മുംബൈ: റിസര്‍വ്‌ ബാങ്കിന്റെ വായ്‌പാനയത്തോട്‌ ഓഹരി വിപണിയ്‌ക്കു തണുത്ത പ്രതികരണം. 516 പോയിന്റിന്റെ കനത്ത ഇടിവു നേരിട്ട ബോംബെ ഓഹരിസൂചിക 25000ത്തിനു താഴെ അവസാനിച്ചു. 25,372.44ല്‍ തുടങ്ങിയ വിപണി പിന്നീട്‌ 516 പോയിന്റിന്റെ നഷ്‌ടം നേരിട്ട്‌ 24,883.59ത്തിലാണ്‌ അവസാനിച്ചത്‌. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 155 പോയിന്റിന്റെ നഷ്‌ടം നേരിട്ട്‌ 7,603.20ത്തില്‍ അവസാനിച്ചു....

Read More

വിപണി വീണ്ടും താഴോട്ട്‌, 66 പോയിന്റ്‌ കുറഞ്ഞു

ന്യൂഡല്‍ഹി: ആഭ്യന്തര നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി വീണ്ടും ഓഹരി വിപണി. നേട്ടവും നഷ്‌ടവും മാറി പ്രതിഫലിച്ച ഓഹരിസൂചിക ഇന്നലെ 66 പോയിന്റ്‌ കുറഞ്ഞ്‌ 24,900ല്‍ അവസാനിച്ചു. നിഫ്‌റ്റി 18 പോയിന്റ്‌ കുറഞ്ഞ്‌ 7597ലും അവസാനിച്ചു. ആഭ്യന്തര നിക്ഷേപകരുടെ ലാഭമെടുപ്പിനെ തുടര്‍ന്നാണ്‌ വിപണിയില്‍ ഇടിവുണ്ടായത്‌. ലണ്ടന്‍, ന്യൂയോര്‍ക്ക്‌ വിപണിയില്‍ ക്രുഡോയില്‍ വില താഴ്‌ന്നതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു....

Read More

വിപണിക്ക്‌ ഉണര്‍വ്‌

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ നിരക്കുകള്‍ കുറയ്‌ക്കുമെന്ന പ്രതീക്ഷ ഓഹരി വിപണിക്ക്‌ തുണയായി.ഏഷ്യന്‍ വിപണിയിലെ അനുകൂല തരംഗത്തിന്റെ പിന്തുകൂടിയായതോടെ ബോംബെ സൂചിക 11 ആഴ്‌ചയ്‌ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. തുടര്‍ച്ചയായി രണ്ടു സെഷനുകളില്‍ ലഭിച്ച പോസിറ്റീവ്‌ ട്രെന്‍ഡ്‌ സെന്‍സെക്‌സിനെ 333 പോയിന്റാണ്‌ മുന്നോട്ടു കൊണ്ടുപോയത്‌....

Read More

സെന്‍സെക്‌സ് 253 പോയിന്റ്‌ നഷ്‌ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്‌ടത്തില്‍. സെന്‍സെക്‌സ് 253.11 പോയിന്റ്‌ താഴ്‌ന്ന് 24551.17ലും നിഫ്‌റ്റി 78.15 പോയിന്റ്‌ നഷ്‌ടത്തില്‍ 7460.60ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 1003 കമ്പിനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1633 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. എസ്‌.ബി.ഐ., ഭാരതി എയര്‍ടെല്‍, ടാറ്റാ സ്‌റ്റീല്‍, ആക്‌സിസ്‌ ബാങ്ക്‌, ഭെല്‍ തുടങ്ങിയവ നേട്ടത്തിലും....

Read More

സെന്‍സെക്‌സ് 94 പോയിന്റ്‌ നേട്ടത്തില്‍

മുബൈ: യൂറോപ്യന്‍ വിപണികളുടെ മുന്നേറ്റം രാജ്യത്തിലെ ഓഹരി സൂചികയെ തുണച്ചു. സെന്‍സെക്‌സ് 94.65 പോയിന്റ്‌ നേട്ടത്തില്‍ 24717.99ലും, നിഫ്‌റ്റി 24.05 പോയിന്റ്‌ ഉയര്‍ന്ന്‌ 7510.20ലുമെത്തി.ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ടാറ്റാ മോട്ടോഴ്‌സ്, ഐ.ടി.സി., ഡോ.റെഡ്‌സീസ്‌ ലാബ്‌, ടി.സി.എസ്‌., എച്ച്‌.സി.എല്‍.ടെക്‌, വിപ്രോ, തുടങ്ങിയവ നേട്ടത്തിലും. ടാറ്റാ സ്‌റ്റീല്‍, വേദാന്ത, ഐ.സിഐ.സി.ഐ....

Read More

സെന്‍സെക്‌സ് 98 പോയിന്റ്‌ നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: സെന്‍സെക്‌സ് 98 പോയിന്റ്‌ നഷ്‌ടത്തില്‍ 24695 ലും നിഫറ്റി 23 പോയിന്റ്‌ താഴ്‌ന്ന് 7505ലുമാണ്‌ വ്യാപാരം നടന്നത്‌. വിപണി തുടക്കം നേരിയ നേട്ടത്തോടെയാണെങ്കിലും താമസിക്കാതെ നഷ്‌ടത്തില്‍ വിപണി അവസാനിക്കുകയായിരുന്നു. ബ്ലാക്ക്‌ ഡീല്‍ വഴി 78 ലക്ഷം ഓഹരികള്‍ കൈമാറ്റം നടന്നതിനെതുടര്‍ന്ന്‌ ഇന്‍ഫോസിസിന്റെ ഒഹരി വിലയില്‍ രണ്ട്‌ ശതമാനം നഷ്‌ടമുണ്ടായി....

Read More

സെന്‍സെക്‌സ് 135 പോയിന്റ്‌ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 134.73 പോയിന്റ്‌ നേട്ടത്തില്‍ 24793.96ലും, നിഫ്‌റ്റി 46.50 പോയിന്റ്‌ ഉയര്‍ന്ന്‌ 7531.80 പോയിന്റ്‌ിലുമെത്തി. മാരുതി, ഒ.എന്‍.ജി.സി, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, റിലയന്‍സ്‌ തുടങ്ങിയവ മികച്ച നേട്ടത്തിലും ഹിന്‍ഡാല്‍കോ, എച്ച്‌.ഡി.എഫ്‌.സി, അദാനി പോര്‍ട്‌സ്, സിപ്ല, വിപ്രോ, തുടങ്ങിയവ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌....

Read More

നഷ്‌ടം രുചിച്ച്‌ ഓഹരി വിപണി

മുംബൈ: വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും ബജറ്റിലെ സാമ്പത്തിക പരിഷ്‌കരണ നടപടികളിലെ അവ്യക്‌തതയും ഓഹരിവിപണിയെ ഉലച്ച കാഴ്‌ചയായിരുന്നു ഇന്നലത്തേത്‌. തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിനു ശേഷം ബി.എസ്‌.ഇ. സെന്‍സെക്‌സ്‌ 379 പോയിന്റ്‌ നഷ്‌ടത്തില്‍ 23410 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്‌, റിയാലിറ്റി ഓഹരികള്‍ക്കാണ്‌ ഏറെ നഷ്‌ടം നേരിടേണ്ടി വന്നത്‌....

Read More

ഓഹരി റിവ്യു : ഓഹരി വിപണിയില്‍ ആവേശം

ഊഹക്കച്ചവടക്കാരുടെ ഷോട്ട്‌ കവറിങും ഫണ്ടുകളുടെ നിക്ഷേപവും ഓഹരി വിപണിയില്‍ ആവേശം ഉളവാക്കി. ബി.എസ്‌.ഇ സൂചിക ഈ വര്‍ഷത്തെ ഏറ്റവും ശക്‌തമായ പ്രതിവാര നേട്ടം സ്വന്തമാക്കി. പോയവാരം സൂചിക 723 പോയിന്റും നിഫ്‌റ്റി 229 പോയിന്റും കയറി. പാര്‍ലമെന്റില്‍ ബജറ്റ്‌ സമ്മേളനം 23 ന്‌ തുടങ്ങും. 25 ന്‌ റെയില്‍ ബജറ്റ്‌. 29 നു കേന്ദ്ര ബജറ്റ്‌....

Read More

സെന്‍സെക്‌സില്‍ 362 പോയിന്റ്‌ നഷ്‌ടം

മുംബൈ: ആഴ്‌ചയിലെ ആദ്യവ്യാപാര ദിനത്തിലെ കുതിപ്പു നിലനിര്‍ത്താനാവാതെ സെന്‍സെക്‌സില്‍ നഷ്‌ടം. ഇന്നലത്തെ വ്യപാരത്തില്‍ സെന്‍സെക്‌സ് സൂചിക 362.15 പോയിന്റ്‌ നഷ്‌ടത്തില്‍ 23,191.97 ലും നിഫ്‌റ്റി 114.70 പോയിന്റ്‌ ഇടിഞ്ഞ്‌ 7,048 ലുമാണ്‌ വ്യപാരം അവസാനിപ്പിച്ചത്‌. രാജ്യത്തിന്റെ കയറ്റുമതി നിരക്കില്‍ ഇടിവുണ്ടായെന്ന റിപ്പോര്‍ട്ടുകളാണു വിപണിക്ക്‌ വിനയായത്‌....

Read More
Ads by Google
Ads by Google
Back to Top