Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

News

ഓഹരിവിപണി മികച്ച നേട്ടത്തില്‍

മുംബൈ: ഓഹരിവിപണി മികച്ച നേട്ടത്തില്‍ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 232.22 പോയ്‌ന്റ് ഉയര്‍ന്ന്‌ 27009.67ലും നിഫ്‌റ്റി 65.40 പോയ്‌ന്റ് നേട്ടത്തില്‍ 8266.45ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ആദ്യപാദ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ക്ക്‌ മാറ്റം വരുത്താതിരുന്നതാണ്‌ വിപണിയെ നേട്ടത്തില്‍ എത്തിച്ചത്‌....

Read More

ഫെയ്‌സ്ബുക്ക്‌ ഇന്ത്യാ എം.ഡിയായി ഉമങ്‌ ബേദി

ബംഗ്ലുരൂ: ഫെയ്‌സ്ബുക്ക്‌ ഇന്ത്യയുടെ പുതിയ മാനേജിംങ്‌ ഡയറക്‌ടറായി ഉമങ്‌ ബേദിയെ നിയമിച്ചു. ഇന്ത്യാ എം.ഡി കീര്‍ത്തിക റെഡ്‌ഡി ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ അക്കൗഡ്‌സ് ടീമിനെപ്പം ചേരുന്നതിനായി അമേരിക്കയിലെ മെന്‍ലേ പാര്‍ക്കിലുള്ള ഫെയ്‌സ്ബുക്ക്‌ ആസ്‌ഥാനത്തെക്ക്‌ പോകുന്ന ഒഴിവിലാണ്‌ഉമങ്‌ ബേദിയെ നിയമിച്ചിരിക്കുന്നത്‌.അഡോബി സൗത്ത്‌ എഷ്യയുടെ മുന്‍ എം.ഡി.യാണ്‌ ബേദി....

Read More

കെ.എസ്‌.ഐ.ഡി.സിയുടെ ലാഭവിഹിതം കൈമാറി

തിരുവനന്തപുരം: സംസ്‌ഥാന വ്യവസായവികസന കോര്‍പറേഷന്‍ 2014-15 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായ 1.75 കോടി രൂപ സംസ്‌ഥാനസര്‍ക്കാരിനു കൈമാറി. വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്റെ സാന്നിധ്യത്തില്‍ കെ.എസ്‌.ഐ.ഡി.സി. മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. എം. ബീന മന്ത്രിക്കു ചെക്ക്‌ കൈമാറി....

Read More

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: അടിസ്‌ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക്‌ 6.5 ശതമാനം റിവേഴ്‌സ് റിപ്പോ 6 ശതമാനം, കരുതല്‍ ധനാനുപാതം 4 ശതമാനം എന്നിങ്ങനെ തുടരും. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ വായ്‌പാനയമാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രഖ്യാപിച്ചത്‌....

Read More

കോട്ടക്‌ മഹീന്ദ്രാ ബാങ്കിന്റെ സേവിങ്‌ ബാങ്ക്‌ പലിശനിരക്ക്‌ ആറു ശതമാനമായി തുടരും

കൊച്ചി: പലിശ നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്‌ചാത്തലത്തിലും കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ ഒരുലക്ഷം രൂപയ്‌ക്കു മുകളില്‍ ബാലന്‍സുള്ളവര്‍ക്ക്‌ ആറുശതമാനം പലിശനിരക്ക്‌ ലഭ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ചു. എസ്‌.ബി. അക്കൗണ്ടുകളില്‍ ഒരുലക്ഷം രൂപവരെ ബാലന്‍സ്‌ ഉള്ളവര്‍ക്ക്‌ അഞ്ച്‌ ശതമാനമായിരിക്കും പ്രതിവര്‍ഷ പലിശനിരക്ക്‌. 2011 ഒക്‌ടോബറില്‍ റിസര്‍വ്‌ ബാങ്ക്‌ എസ്‌.ബി....

Read More

ഓഹരി നിക്ഷേപം പഠിക്കാന്‍ മൊബൈല്‍ ഗെയിം ആപ്പുമായി ഹെഡ്‌ജ് ഇക്വിറ്റീസ്‌

കൊച്ചി: ഓഹരി നിക്ഷേപത്തിന്റെ അടിസ്‌ഥാനപാഠങ്ങള്‍ കീറാമുട്ടിയാണെന്നു പേടിക്കുന്നവര്‍ അനേകം. അവര്‍ക്കായി കുറച്ചുനാള്‍ മുമ്പാണ്‌ കൊച്ചി ആസ്‌ഥാനമായ പ്രമുഖ ധനകാര്യ സേവന കമ്പനികളിലൊന്നായ ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌ ടോറോ ഇ ഓര്‍സോ എന്ന പേരില്‍ ഒരു ബോര്‍ഡ്‌ ഗെയിം വിപണിയിലിറക്കിയത്‌. ഇപ്പോഴിതാ ഹെഡ്‌ജ്‌ അതിന്റെ മൊബൈല്‍ ആപ്പും അവതരിപ്പിച്ചിരിക്കുന്നു....

Read More

എക്‌സലന്‍സ്‌ അവാര്‍ഡ്‌ സി.എം.ആര്‍.എല്‍. കമ്പനിക്ക്‌

ആലുവ: തുടര്‍ച്ചയായ പത്താം തവണയും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന മികച്ച പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്‌സലന്‍സ്‌ അവാര്‍ഡ്‌ സി.എം.ആര്‍.എല്‍. കമ്പനി ഏറ്റുവാങ്ങി. പരിസ്‌ഥിതി സംരക്ഷണവും സാമൂഹിക പ്രതിബന്ധതയും രാജ്യപുരോഗതിയും മുന്‍നിര്‍ത്തിയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ്‌ മാനേജ്‌മെന്റും തൊഴിലാളികളും ഇതിനെ കാണുന്നത്‌....

Read More

പാലക്കാട്ട്‌ മംഗളം ഡയഗ്‌നോസ്‌റ്റിക്‌ സെന്ററില്‍ പൂര്‍ണ ഡിജിറ്റല്‍ ഒ.പി.ജി.

പാലക്കാട്‌: പാലക്കാട്ട്‌ ആദ്യമായി പൂര്‍ണ ഡിജിറ്റല്‍ ഒ.പി.ജി. സംവിധാനം വരുന്നു. താടിയെല്ലിന്റെയും പല്ലുകളുടെയും സൂക്ഷ്‌മമായ എക്‌സറേ വേദനയില്ലാതെ എടുക്കാനുള്ള സംവിധാനമാണ്‌ ഡിജിറ്റല്‍ ഒ.പി.ജി. പാലക്കാട്‌ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡിന്‌ എതിര്‍വശമുള്ള മംഗളം ടവറില്‍ പ്രവര്‍ത്തിക്കുന്ന മംഗളം ഡയഗ്‌നോസ്‌റ്റിക്‌ സെന്ററിലാണ്‌ പൂര്‍ണ ഡിജിറ്റല്‍ ഒ.പി.ജി. ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്‌....

Read More

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഓക്‌സിജന്‍ സിറ്റി തൃശൂരില്‍

കോഴിക്കോട്‌: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ആറായിരം കോടി രൂപ മുടക്കില്‍ തൃശൂര്‍-മണ്ണുത്തി നാഷണല്‍ ഹൈവേ 47-ല്‍ ഒക്‌സിജന്‍ സിറ്റി എന്ന പേരില്‍ ടൗണ്‍ഷിപ്പ്‌ ആരംഭിക്കുന്നു....

Read More

ഓഹരി വിപണി നഷ്‌ടത്തില്‍

മുംബൈ: ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്‌റ്റി 19.75 പോയന്റ്‌ നഷ്‌ടത്തില്‍ 8201.05ലും സെന്‍സെക്‌സ് 65.58 പോയിന്റ്‌ നഷ്‌ടത്തില്‍ 26777.45ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ടാറ്റമോട്ടോര്‍സ്‌,സിപ്ല,എം ആന്‍ഡ്‌ എം,ഗെയില്‍ എന്നിവ നേട്ടത്തിലും ലുപിന്‍, മാരുതി,ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍,കോള്‍ ഇന്ത്യ,വിപ്രോ തുടങ്ങിയവ നഷ്‌ടത്തിലുമായിരുന്നു....

Read More

ഷോപ്പിങ്‌ വിസ്‌മയമൊരുക്കി 'മാള്‍ ഓഫ്‌ ജോയ്‌' 11 മുതല്‍

കോട്ടയം: നഗരത്തിനു പുത്തന്‍ ഷോപ്പിങ്‌ വിസ്‌മയം സമ്മാനിക്കാന്‍ മാള്‍ ഓഫ്‌ ജോയ്‌ 11 മുതല്‍. ബേക്കര്‍ ജങ്‌ഷനില്‍ അഞ്ചു നിലകളിലായി രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന ഷോപ്പിങ്‌ മാളിന്റെ ഉദ്‌ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു....

Read More

എം.കെ. ഭട്ടാചാര്യ എസ്‌.ബി.ടി. ചീഫ്‌ ജനറല്‍ മാനേജരായി സ്‌ഥാനമേറ്റു

തിരുവനന്തപുരം: എം.കെ. ഭട്ടാചാര്യ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ചീഫ്‌ ജനറല്‍ മാനേജരായി സ്‌ഥാനമേറ്റു. 1985-ല്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂറില്‍ പ്ര?ബേഷനറി ഓഫീസറായി ഔദ്യോഗികജീവിതം ആരംഭിച്ചു. അതേ ബാങ്കില്‍ ഭുവനേശ്വര്‍, ഡല്‍ഹി ശാഖകളിലും ബംഗളുരു മേഖലയുടെ പ്രാദേശികമേധാവിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌....

Read More
Ads by Google
Ads by Google
Back to Top