Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

BOOKS

മസ്‌തിഷ്‌കം കഥപറയുന്നു

വിവ. സി. രവിചന്ദ്രന്‍ ശാസ്‌ത്രത്തിന്‌ ഇനിയും പിടിതരാത്ത മസ്‌തിഷ്‌കത്തെക്കുറിച്ചുള്ള അത്യപൂര്‍വമായ പുസ്‌തകം. ബിഹേവിയറല്‍ ന്യൂറോളജി പരീക്ഷണങ്ങളിലൂടെ വൈദ്യശാസ്‌ത്ര ഗവേഷകര്‍ക്കിടയില്‍ പ്രശസ്‌തനായ ഡോ. വി.എസ്‌. രാമചന്ദ്രന്റെ 'ദ ടെല്‍-ടേല്‍ ബ്രെയിന്‍' എന്ന കൃതിയുടെ വിവര്‍ത്തനം. മസ്‌തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെയുള്ള സഞ്ചാരമാണീ പുസ്‌തകം....

Read More

ഓര്‍മകളിലേക്കുള്ള യാത്രകള്‍

വാര്‍ധക്യത്തിന്റെ ഏകാന്തതയില്‍നിന്നും ബാല്യ-യൗവനങ്ങളിലേക്കും തുടര്‍ന്നുള്ള ജീവിതത്തിലേക്കുള്ളമുള്ള ആശ്‌ചര്യപ്പെടുത്തുന്ന യാത്രകളാണ്‌/ഓര്‍മകളാണു പുനത്തിലിന്റെ പുസ്‌തകം. കഥകളിലും നോവലുകളിലും കുഞ്ഞബ്‌ദുള്ളയുടെ മാന്ത്രിക വിരലുകള്‍ സമ്മാനിച്ച അതേ സൂഷ്‌മതയും കാവ്യാത്മകതയും ഓര്‍മകളുടെ പുസ്‌തകത്തിലും തുലോം കുറയാതെ പ്രത്യക്ഷപ്പെടുന്നുണ്ട്‌....

Read More

ജീവിതം കാണുന്ന കഥകള്‍

കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളിലെ മലയാളകഥയില്‍ സംഭവിച്ച ഏറ്റവും പ്രധാനമായ പ്രത്യേകതകളിലൊന്ന്‌ പരിസരയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കഥ നേടിയ ശക്‌തിയാണ്‌. പരിസരങ്ങളിലെമ്പാടും നിന്നുയരുന്ന വിപല്‍സന്ദേശങ്ങള്‍ കഥയില്‍ സാരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. തീഷ്‌ണമായ യാഥാര്‍ത്ഥ്യങ്ങള്‍ കഥയെ ജീവിതത്തോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി....

Read More

നവജ്യോതിശ്രീ കരുണാകരഗുരു

സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ വ്യക്‌തിജീവിതവും ആധ്യാത്മികപ്രയാണവും ലക്ഷ്യപ്രാപ്‌തിയും ഭാവഭംഗിയോടെ സാക്ഷാത്‌കരിച്ച ആത്മീയഗ്രന്ഥമാണു 'നവജ്യോതിശ്രീ കരുണാകരഗുരു'. പുതിയൊരു മാനവികതാദര്‍ശനത്തിനു വഴിയൊരുക്കി വാക്കാണ്‌ സത്യം, സത്യമാണ്‌ ഗുരു, ഗുരുവാണ്‌ ദൈവം എന്ന മഹാമന്ത്രം അവിടുന്ന്‌ സാര്‍ഥകമാക്കി....

Read More

വയലറ്റു നാവിലെ പാട്ടുകള്‍

ജി. ഉഷാകുമാരി ആധുനികാനന്തര മലയാളകവിതയിലെ ഭാവുകത്വപരിസരങ്ങളെ സൂക്ഷ്‌മതയോടെ പിന്തുടരുന്ന പതിനേഴുരചനകളുടെ സമാഹാരം. പരമ്പരാഗതകാവ്യനിരൂപണങ്ങളില്‍ നിന്നു വ്യത്യസ്‌തമായി സംസ്‌കാരപഠനത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന സമീപനരീതി. പുതുകവിതയിലെ ആഖ്യാനവൈവിധ്യങ്ങള്‍, സ്‌ത്രൈണഭാവനകള്‍, ലിംഗകാമനകള്‍, കീഴാള അനുഭവലോകങ്ങള്‍, ദേശത്തിന്റെയും ദേശീയതയുടെയും അടയാളങ്ങള്‍ മുതലായവ കണ്ടെടുക്കുന്നു....

Read More

പരാജിതന്‍

റഫീസ്‌ മാറഞ്ചേരി അത്തറിന്റെ മനംമയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റഎ മാസ്‌മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട്‌ കാണാതെ പോയ കാഴ്‌ചകള്‍...ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക്‌ തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാടുകള്‍ ഒരു ഊര്‍ജ്‌ജം തരും....

Read More

വിഷ്‌ണു സഹസ്രനാമം

അഷിത നാമങ്ങളുടെ അര്‍ഥമറിയാതെ വിഷ്‌ണു സഹസ്രനാമം ജപിക്കുന്നവര്‍ നിരവധിയുണ്ട്‌. ഇവര്‍ക്ക്‌ ഏറെ പ്രയോജനപ്രദമാകുന്ന രീതിയില്‍ പ്രമുഖ എഴുത്തുകാരി അഷിതയുടെ വ്യാഖ്യാനം. സഹസ്രനാമം അര്‍ഥമറിഞ്ഞു പാരായണം ചെയ്യാന്‍ ലളിതവും ഹൃദ്യവുമായ വ്യാഖ്യാനമെന്ന്‌ ഡോ. എം. ലീലാവതിയും സാക്ഷ്യപ്പെടുത്തുന്നു. സൈകതം ബുക്‌സ് വില: 220...

Read More

തോല്‍ക്കുന്നത്‌ ആരാണ്‌

ആദിമ ഗോത്രജരുടെ ആത്മാവിലെ കനല്‍ ശോഭകേടില്ലാതെ പ്രവേശിപ്പിക്കുന്ന നോവല്‍. അനുദിനം ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ആദിവാസികളുടെ ജീവിതം അതേതീഷ്‌ണതയില്‍ പകര്‍ത്തുന്നു. ബുക്ക്‌ മീഡിയ, കോട്ടയം വില: 180 നാരായന്‍...

Read More

ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം

മഹത്തായ ഒരു കപ്പലോട്ട പാരമ്പര്യത്തിന്റെ ഉടമകളാണ്‌ ഇന്ത്യാക്കാര്‍. അതൊരു യാദൃച്‌ഛിക സംഭവമല്ല. പൈതൃകമായി ലഭിച്ചതാണ്‌....

Read More

അധ്വാനിക്കുന്നവന്റെ പോരാട്ട ചരിത്രം

സി.വി.യുടെ കാലം മുതലേ മലയാളികള്‍ ചരിത്രാഖ്യായികകളെ പരിചയപ്പെട്ടതാണ്‌. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജാ ബഹദൂറുമെല്ലാം ഇന്നും ആസ്വാദക മനസുകളില്‍ തേരോട്ടം നടത്തികൊണ്ടിരിക്കുന്നു. ചരിത്രത്തോടൊപ്പം ഫിക്ഷനും കൂടി ഉള്‍പ്പെടുത്തി എഴുതിയതുകൊണ്ടായിരുന്നു ഇവയ്‌ക്ക് ഇത്ര സ്വീകാര്യത ലഭിച്ചത്‌....

Read More

മദ്യശാല

എഡിറ്റര്‍: വി.ആര്‍. സുധീഷ്‌ മധുചഷകങ്ങളാല്‍ ഭാവനയുടെയും ഉന്മാദത്തിന്റെയും വീര്യം പകരുന്ന കൃതി ബോധത്തിനും അബോധത്തിനുമിടയിലെ ആനന്ദ ഭരിതമായ നിമിഷങ്ങള്‍ നുരഞ്ഞുങ്ങുന്ന വാക്കുകളുടെ വൈവിധ്യമാര്‍ന്ന മദ്യ ശാലകള്‍. വി.കെ എന്‍, പട്ടത്തുവിള കരുണാകരന്‍,കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്‌ദുല്ല,എം....

Read More

എന്നെ ഞാനാക്കിയ അദൃശ്യകരങ്ങള്‍

ലീലാ ടി. ഫ്രാന്‍സിസ്‌ പേക്കുഴിമണ്ണില്‍ പരിഭാഷ: എം.എല്‍. മാത്യു വിദേശത്തുപോകുന്ന ശരാശരി മലയാളി വനിതയുടെ ആത്യന്തിക മോഹം തന്റെയും തന്റെ ഭര്‍ത്താവിന്റെയും കുടുംബങ്ങളെ സാമ്പത്തികമായി വളര്‍ത്തി പരിപോഷിപ്പിക്കുകയും സ്വന്തം കുടുംബത്തിനു സുഭിക്ഷമായ ഭാവികെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ്‌....

Read More
Ads by Google
Ads by Google
Back to Top