Last Updated 45 weeks 4 days ago
Ads by Google
24
Monday
April 2017

ഓഹരിവിപണി മികച്ച നേട്ടത്തില്‍

mangalam malayalam online newspaper

മുംബൈ: ഓഹരിവിപണി മികച്ച നേട്ടത്തില്‍ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 232.22 പോയ്‌ന്റ് ഉയര്‍ന്ന്‌ 27009.67ലും നിഫ്‌റ്റി 65.40 പോയ്‌ന്റ് നേട്ടത്തില്‍ 8266.45ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ആദ്യപാദ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ക്ക്‌ മാറ്റം വരുത്താതിരുന്നതാണ്‌ വിപണിയെ നേട്ടത്തില്‍ എത്തിച്ചത്‌. എസ്‌.ബി.ഐ.എന്‍,ഐ.സി.ഐ.സി.ഐ ബാങ്ക്‌,സണ്‍ ഫാര്‍മ,വിപ്രോ,ലുപിന്‍,ടാറ്റാ സ്‌റ്റീല്‍ എന്നിവ നേട്ടത്തിലും ഐ.എന്‍.എഫ്‌.വെ, ഇന്‍ഫോസിസ്‌, എച്ച്‌.ഡി.എഫ്‌.സി,ആക്‌സിസ്‌ ബാങ്ക്‌,റിലയന്‍സ്‌, ഗെയ്‌ല്‍ എന്നിഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top