Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ഫെയ്‌സ്ബുക്ക്‌ ഇന്ത്യാ എം.ഡിയായി ഉമങ്‌ ബേദി

ബംഗ്ലുരൂ: ഫെയ്‌സ്ബുക്ക്‌ ഇന്ത്യയുടെ പുതിയ മാനേജിംങ്‌ ഡയറക്‌ടറായി ഉമങ്‌ ബേദിയെ നിയമിച്ചു. ഇന്ത്യാ എം.ഡി കീര്‍ത്തിക റെഡ്‌ഡി ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ അക്കൗഡ്‌സ് ടീമിനെപ്പം ചേരുന്നതിനായി അമേരിക്കയിലെ മെന്‍ലേ പാര്‍ക്കിലുള്ള ഫെയ്‌സ്ബുക്ക്‌ ആസ്‌ഥാനത്തെക്ക്‌ പോകുന്ന ഒഴിവിലാണ്‌ഉമങ്‌ ബേദിയെ നിയമിച്ചിരിക്കുന്നത്‌.അഡോബി സൗത്ത്‌ എഷ്യയുടെ മുന്‍ എം.ഡി.യാണ്‌ ബേദി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top