Last Updated 41 weeks 17 hours ago
Ads by Google
23
Thursday
March 2017

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: അടിസ്‌ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക്‌ 6.5 ശതമാനം റിവേഴ്‌സ് റിപ്പോ 6 ശതമാനം, കരുതല്‍ ധനാനുപാതം 4 ശതമാനം എന്നിങ്ങനെ തുടരും. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ വായ്‌പാനയമാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രഖ്യാപിച്ചത്‌. പണപ്പെരുപ്പത്തിന്റെ തോത്‌ ഉയര്‍ന്നു നില്‍ക്കുന്നതുമൂലമാണ്‌ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായി താന്‍ തുടരണോ എന്നത്‌ പ്രധാനമന്ത്രിയും ധനമന്ത്രിയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top