Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

പാലക്കാട്ട്‌ മംഗളം ഡയഗ്‌നോസ്‌റ്റിക്‌ സെന്ററില്‍ പൂര്‍ണ ഡിജിറ്റല്‍ ഒ.പി.ജി.

പാലക്കാട്‌: പാലക്കാട്ട്‌ ആദ്യമായി പൂര്‍ണ ഡിജിറ്റല്‍ ഒ.പി.ജി. സംവിധാനം വരുന്നു.
താടിയെല്ലിന്റെയും പല്ലുകളുടെയും സൂക്ഷ്‌മമായ എക്‌സറേ വേദനയില്ലാതെ എടുക്കാനുള്ള സംവിധാനമാണ്‌ ഡിജിറ്റല്‍ ഒ.പി.ജി. പാലക്കാട്‌ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡിന്‌ എതിര്‍വശമുള്ള മംഗളം ടവറില്‍ പ്രവര്‍ത്തിക്കുന്ന മംഗളം ഡയഗ്‌നോസ്‌റ്റിക്‌ സെന്ററിലാണ്‌ പൂര്‍ണ ഡിജിറ്റല്‍ ഒ.പി.ജി. ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്‌. വിശദവിവരങ്ങള്‍ക്ക്‌ -ഫോണ്‍: 0491-2520599, 9447771884, 9446875789.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top