Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

ഓഹരി വിപണി നഷ്‌ടത്തില്‍

mangalam malayalam online newspaper

മുംബൈ: ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്‌റ്റി 19.75 പോയന്റ്‌ നഷ്‌ടത്തില്‍ 8201.05ലും സെന്‍സെക്‌സ് 65.58 പോയിന്റ്‌ നഷ്‌ടത്തില്‍ 26777.45ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ടാറ്റമോട്ടോര്‍സ്‌,സിപ്ല,എം ആന്‍ഡ്‌ എം,ഗെയില്‍ എന്നിവ നേട്ടത്തിലും ലുപിന്‍, മാരുതി,ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍,കോള്‍ ഇന്ത്യ,വിപ്രോ തുടങ്ങിയവ നഷ്‌ടത്തിലുമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top