Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

ഓഹരി വിപണി നേട്ടത്തില്‍

mangalam malayalam online newspaper

മുംബൈ: ഓഹരി വിപണി മികച്ചനേട്ടത്തില്‍ അവസാനിച്ചു.സെന്‍സെക്‌സ് 460.36 പോയിന്റെ്‌ ഉയര്‍ന്ന്‌ 25,688.05 ലും നിഫ്‌റ്റി 132.60 പോയിന്റെ്‌ നേട്ടത്തില്‍ 7866.05ലും അവസാനിച്ചു.ബി.എസ്‌.ഇയിലെ 1665 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 972 ഓഹരികള്‍ നഷ്‌ട്ടത്തിലുമായിരുന്നു.
ബജാജ്‌ ഓട്ടോ,ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌സി ബാങ്ക്‌, ഐ.ടി.സി. തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡീസ്‌ ലാബ്‌,ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍,സിപ്ല,ടാറ്റാ സ്‌റ്റീല്‍,ഗെയില്‍ തുടങ്ങിയവ നഷ്‌ട്ടം നേരിട്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top