Last Updated 41 weeks 1 hour ago
Ads by Google
23
Thursday
March 2017

കുസാറ്റ്‌ പ്രഫസര്‍ക്ക്‌ ഇന്‍ഡോ-ജര്‍മന്‍ ഡാഡ്‌ ഫെലോഷിപ്‌

കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഗവേഷണ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക വകുപ്പ്‌ ഏര്‍പ്പെടുത്തുന്ന ഡി.എസ്‌.ടി. ഡാഡ്‌ ഫെലോഷിപ്പിനു കൊച്ചി സര്‍വകലാശാലയിലെ ഫിസിക്‌സ്‌ പ്രഫസര്‍ ഡോ. എം.ആര്‍. അനന്തരാമനെ തെരഞ്ഞെടുത്തു. കാന്തികതയും നാനോ രൂപങ്ങളുമായി ബന്ധപ്പെട്ടതാണ്‌ പ്രോജക്‌ട്‌. മൂന്നാം തവണയാണു ഡോ. അനന്തരാമന്‍ ഡി.എസ്‌.ടി ഡാഡ്‌ ഫെലോഷിപ്പിന്‌ അര്‍ഹനാവുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top