Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സെന്‍സെക്‌സ് 27,214.60; നിഫ്‌റ്റി 8,238.15

mangalam malayalam online newspaper

മുംബൈ: രാജ്യാന്തര വിപണി സാഹചര്യങ്ങളുടെ പിന്‍ബലത്തില്‍ ആഭ്യന്തര ഓഹരി വിപണിയിലെ കുതിപ്പു തുടരുന്നു. നിഫ്‌റ്റി 8,200 പോയിന്റ്‌ നില തിരിച്ചു പിടിച്ചു.
ഇന്നലെ വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് സൂചിക താഴേക്കു പതിച്ചെങ്കിലും പിന്നീടു 204.46 പോയിന്റ്‌ നേട്ടത്തില്‍ 27,214.60 ലാണു വ്യപാരം അവസാനിപ്പിച്ചത്‌.
കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ ഓഹരികളില്‍നിന്നും നിക്ഷേപകര്‍ ലാഭമെടുപ്പിനു ശ്രമിച്ചതിനെത്തുടര്‍ന്നാണ്‌ സെന്‍സെക്‌സ് സൂചിക ഒരുവേള നെഗറ്റീവ്‌ ട്രെന്‍ഡിലേക്കു മാറിയത്‌. നിഫ്‌റ്റിയില്‍ ഇന്നലെ 58.65 പോയിന്റ്‌ നേട്ടമാണുണ്ടായത്‌. സൂചിക 8,238.15ലാണ്‌ ക്ലോസ്‌ചെയ്‌തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top