Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഇരുചക്രവാഹന വിപണി: സംസ്‌ഥാനത്ത്‌ ഹോണ്ട ഒന്നാംസ്‌ഥാനത്ത്‌

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസക്കാലത്ത്‌ ഇരുചക്ര വാഹനങ്ങവിപണിയില്‍ 36 ശതമാനം വിഹിതത്തോടെ ഹോണ്ട ലിമിറ്റഡ്‌ ഒന്നാം സ്‌ഥാനത്താനത്ത്‌ എത്തിയതായി കമ്പനി അധികൃതര്‍. സൊെസെറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമോട്ടീവ്‌ മാനുഫാക്‌ചറേഴ്‌സിന്റെ കണക്ക്‌ പ്രകാരമുള്ള വിവരമാണിത്‌.
കേരളത്തെ കൂടാതെ മഹാരാഷ്‌ട്ര, കര്‍ണാടക, ഗുജറാത്ത്‌, പഞ്ചാബ്‌, ഡല്‍ഹി, ഹിമാചല്‍പ്രദേശ്‌, ഗോവ എന്നിവിടങ്ങളിലും ഹോണ്ട ഒന്നാം സ്‌ഥാനത്താണ്‌.
ദേശീയ തലത്തില്‍ ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഈ കാലയളവില്‍ 2 ശതമാനം വര്‍ധിച്ച്‌ 26 ശതമാനമായി.
ഹിമാചല്‍പ്രദേശ്‌, ഗോവ, ഛണ്ഡിഗഡ്‌ എന്നിവിടങ്ങളില്‍ 50 ശതമാനത്തിലേറെയും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും 40 ശതമാനവും ഡല്‍ഹി, പഞ്ചാബ്‌, ഉത്തരാഖണ്ട്‌, കര്‍ണാടക, കേരളം, തമിഴ്‌നാട്‌, തെലുങ്കാന എന്നിവിടങ്ങളില്‍ 30 ശതമാനവും വളര്‍ച്ചയാണുണ്ടായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top