Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളിലും

തിരുവനന്തപുരം: മൈക്രോസോഫ്‌റ്റിന്റെ പുതിയ വേഡ്‌, എക്‌സെല്‍, പവര്‍ പോയിന്റ്‌ ആപ്ലിക്കേഷനുകള്‍ ഇനി ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളിലും ലഭിക്കും.
ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലെറ്റുകള്‍ക്കുള്ള ഓഫീസ്‌ ആപ്പ്‌ മൈക്രോസോഫ്‌റ്റ്‌ നേരത്തെ അവതരിപ്പിച്ചിരുന്നു. എംഎസ്‌ ഓഫീസ്‌ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സേ്‌റ്റാറില്‍നിന്ന്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.
ഫോണില്‍ തന്നെ എഡിറ്റിംഗ്‌ സൗകര്യങ്ങള്‍, ഫോണില്‍നിന്നും പ്രസന്റേഷനുകള്‍ നടത്താനുള്ള സൗകര്യം, വണ്‍ഡ്രൈവ്‌, ഡ്രോപ്‌ ബോക്‌സ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള അവസരം എന്നിവ ഉണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top