Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

ലുലു മാളില്‍ ഷോപ്പിങ്‌ ഫെസ്‌റ്റിവല്‍

കൊച്ചി: ലുലുമാളില്‍ ഷോപ്പിങ്‌ ഫെസ്‌റ്റിവല്‍ തുടങ്ങി. 35 ദിവസത്തെ ഷോപ്പിങ്ങ്‌ ഫെസ്‌റ്റിവല്‍ ഓഗസ്‌റ്റ്‌ 20ന്‌ അവസാനിക്കും. ലുലു മാളിലുള്ള ഏതു ഷോപ്പില്‍ നിന്നും കൂടുതല്‍ തുകയ്‌ക്ക്‌ പര്‍ച്ചേയ്‌സ്‌ ചെയ്ുയന്ന രണ്ട്‌ ഉപയോക്‌താക്കള്‍ക്ക്‌ രണ്ടു സ്വര്‍ണ നാണയം എല്ലാദിവസവും നല്‍കും. കൂടാതെ 5000 രൂപയ്‌ക്ക്‌ പര്‍ച്ചേയ്‌സ്‌ ചെയ്യുന്ന എല്ലാവര്‍ക്കും മെഗാ ബംബര്‍ സമ്മാനമായ ഷെവര്‍ലെ കാര്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരമുണ്ട്‌.
കൂടാതെ മഹീന്ദ്ര ടൂവീലേഴ്‌സിന്റെ സെഞ്ചുറോ, ഗസ്‌റ്റോ എന്നീ സ്‌കൂട്ടറുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top