Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഡിമാന്റ്‌ കുറഞ്ഞിട്ടും തേയില വിലയില്‍ മാറ്റമില്ല

mangalam malayalam online newspaper

മട്ടാഞ്ചേരി : കൊച്ചിയില്‍ കഴിഞ്ഞ ആഴ്‌ചയില്‍ നടന്ന ലേലത്തില്‍ തേയില വിലയില്‍ മാറ്റമില്ല. കയറ്റുമതി, ആഭ്യന്തര ഡിമാന്റ്‌ കുറഞ്ഞതോടെയാണ്‌ വിലയില്‍ മാറ്റമില്ലാതെ ലേലം നടന്നത്‌.
ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ രണ്ടുലക്ഷം കിലോയും സി.ടി.സി 70000 കിലോയും പൊടിതേയില ഓര്‍ത്തോഡക്‌സ്‌ പതിനായിരം കിലോയും സി.ടി.സി 13 ലക്ഷം കിലോയും ലേലത്തിനെത്തി.
വില നിലവാരം ഇലതേയില ഓര്‍ത്തോഡക്‌സ്‌ ഹൈഗ്രോണ്‍ ബ്രോക്കണ്‍ 213-221, ഹൈഗ്രോണ്‍ ഫാന്നിംഗ്‌സ്‌ 144-150, മീഡിയം ബ്രോക്കണ്‍ 77-82, മീഡിയം ഫാന്നിംഗ്‌സ്‌ 66-70, സി.ടി.സി ബെസ്‌റ്റ്‌ മീഡിയം ബ്രോക്കണ്‍ 64-69, മീഡിയം ഫാന്നിംഗ്‌സ്‌ 59-63, പൊടിതേയില ഓര്‍ത്തോഡക്‌സ്‌ മീഡിയം ബ്രോക്കണ്‍ ഡസ്‌റ്റ്‌ 70-75, മീഡിയം ബ്രോക്കണ്‍ ഫൈന്‍ ഡെസ്‌റ്റ്‌ 50-53, മറ്റിനങ്ങള്‍ ലേലം ചെയ്‌തിട്ടില്ല.
സി.ടി.സി ബെസ്‌റ്റ്‌ സൂപ്പര്‍ ഫൈന്‍ ഡസ്‌റ്റ്‌ 118-127, ബെസ്‌റ്റ്‌ റെഡ്‌ ഡസ്‌റ്റ്‌ 91-97, കടുപ്പംകൂടിയ ഇടത്തരം 83-89, കടുപ്പം കുഞ്ഞ ഇടത്തരം 76-82, താണയിനം 63-68.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top