Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

മായം ചേര്‍ത്ത നാല്‌ ബ്രാന്‍ഡ്‌ വെളിച്ചെണ്ണകൂടി നിരോധിച്ചു

തിരുവനന്തപുരം: കേരനന്മ, കൊപ്രാനാട്‌, കോക്കനട്ട്‌ നാട്‌, കേരശ്രീ എന്നീ നാല്‌ ബ്രാന്‍ഡുകളിലുളള വെളിച്ചെണ്ണ മായം ചേര്‍ത്തതാണെന്ന്‌ ഫുഡ്‌ സേഫ്‌റ്റി കമ്മിഷണര്‍ അറിയിച്ചു. ഇവയുടെ വില്‍പന, വിതരണം, സംഭരണം എന്നിവ നിരോധിച്ചു. നേരത്തെ എട്ട്‌ ബ്രാന്‍ഡുകളില്‍പ്പെട്ട വെളിച്ചെണ്ണ വില്‍പന നിരോധിച്ചതിനുപുറമെയാണിത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top