Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

ഡിസയര്‍, ബലേനോ കാറുകള്‍ മാരുതി തിരിച്ചുവിളിച്ചു

mangalam malayalam online newspaper

ന്യുഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ ഡിസയര്‍, ബലോനോ എന്നിവയുടെ 77,380 കാറുകള്‍ തിരിച്ചുവിളിച്ചു. ഫ്യുവല്‍ ഫില്‍ട്ടറിന്റെ തകരാര്‍ മാറ്റുന്നതിനും എയര്‍ബാഗ് സംവിധാനങ്ങള്‍ നവീകരിക്കുന്നതിനുമാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്.

2015 ആഗസ്റ്റ് 3 നും 2016 മെയ് 17 വരെ ഉത്പാദനം നടത്തിയ 75,149 ബലേനോക്കാറുകളുടെ എയര്‍ബാഗ് സംവിധാനത്തിലെ സോഫ്റ്റ്‌വെയര്‍ നവീകവിക്കാനും ഇതില്‍ ഉള്‍പ്പെട്ട ചില കാറുകളുടെ ഫ്യുവല്‍ ഫില്‍ട്ടര്‍ തകരാര്‍ പരിഹരിക്കാനും ആണ് കമ്പനി തിരിച്ചുവിളിച്ചത്. മറ്റൊരു പ്രമുഖ മോഡലായ ഡിസയര്‍ ഡീസല്‍ ഓട്ടോമാറ്റിക്കിന്റെ ഫ്യുവല്‍ ഫില്‍ട്ടര്‍ തകരാറിലായ 1961 കാറുകളുമാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top