Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

1000 സി.സി ബുള്ളറ്റുകള്‍ എത്തുന്നു

mangalam malayalam online newspaper

ബുള്ളറ്റ്‌ പ്രേമികള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. കാര്‍ബെറി എന്‍ഫീല്‍ഡ്‌ ഇന്ത്യയിലേക്കും എത്തുന്നു. കാര്‍ബെറി എന്‍ഫീല്‍ഡ്‌ എന്ന്‌ പേര്‌ ഇന്ത്യന്‍ വാഹന വിപണിയില്‍ അത്ര പരിചിതമല്ല. 500 സി.സി സിംഗിള്‍ സിലണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ്‌ എന്‍ഞ്ചിനെ 1000 സി.സി വി ട്വിന്‍ ആക്കി മാറ്റുന്ന കമ്പനിയാണ്‌ കാര്‍ബെറി എന്‍ഫീല്‍ഡ്‌. പോള്‍ കാര്‍ബെറിയാണ്‌ കമ്പനിയുടെ സ്‌ഥാപകന്‍.

ഓസ്‌ട്രേലിയന്‍ കമ്പനിയായ കാര്‍ബെറി എന്‍ഫീല്‍ഡ്‌ ഇന്ത്യയിലേക്കും എത്തുകയാണ്‌.കാര്‍ബെറി എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന്‌ പണം മുടക്കുന്നത്‌ ഇന്ത്യന്‍ ബിസിനസ്സുകാരനായ ജസ്‌പ്രിത്‌ സിംഗ്‌ ഭാടിയയാണ്‌. റോയല്‍ എന്‍ഫീല്‍ഡിന്റെ അതേ രൂപം നിലനിര്‍ത്തി എത്തുന്ന കാര്‍ബെറി എന്‍ഫീല്‍ഡ്‌ വാഹനത്തിന്റെ കരുത്ത്‌ മാറ്റുക മാത്രമാണ്‌ ചെയ്യുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top