Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ഹ്യൂണ്ടായ്‌ ഐ 30 ; അറിയേണ്ടതെല്ലാം

mangalam malayalam online newspaper

ന്യൂഡല്‍ഹി: കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്‌ ഐ 30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹ്യൂണ്ടായുടെ ഐ 10 ,ഐ. 20 എന്നീ മോഡലുകളും ഇവയുടെ ഗ്രാന്റ്‌ എലൈറ്റ്‌ എന്നീ മോഡലുകളും വിപണിയില്‍ താരങ്ങളാണ്‌. 2016 അവസാനത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനാണ്‌ ഹ്യൂണ്ടായുടെ ശ്രമം.

പതിനൊന്ന്‌ വ്യത്യസ്‌തങ്ങളായ കളറുകളിലാണ്‌ ഐ.30 എത്തുക. പതിനേഴ്‌ ഇഞ്ച്‌ ഡബിള്‍ സ്‌പോക്ക്‌ വീലുകളാണ്‌ വാഹനത്തിനുള്ളത്‌. എല്‍.ഇ.ഡി ഡേടൈം റണ്ണിങ്‌ ലാമ്പുകളും വാഹനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളിലാവും ഐ. 30 എത്തുക. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‌ 134 ബി.എച്ച്‌.പി. കരുത്തും 178 എന്‍.എം ടോര്‍ക്കും ലഭിക്കും. പത്ത്‌ ലക്ഷത്തിന്‌ താഴെയായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top