Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

നിസാന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി ജോണ്‍ എബ്രാഹം

mangalam malayalam online newspaper

ന്യൂഡല്‍ഹി: ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ പുതിയ ബ്രാന്‍ഡ്‌ അംബാസിഡറായി ബോളിവുഡ്‌ താരം ജോണ്‍ എബ്രാഹം. നിസാന്റെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സ്‌പോര്‍ട്‌സ് കാറുകളായ ജി.ടി.ആര്‍, എക്‌സ ട്രെയില്‍ ഹൈബ്രിഡ്‌ എസ്‌.യു.വി എന്നിവയുടെ ബ്രാന്‍ഡ്‌ അംബാസിഡറായാണ്‌ ജോണ്‍ എബ്രാഹം എത്തുന്നത്‌. ഇന്ത്യന്‍ വിപണിയില്‍ ശക്‌തമായ സാന്നിധ്യം നേടിയെടുക്കുന്നതിനാണ്‌ നിസാന്റെ ശ്രമം.

ജോണ്‍ എബ്രഹമിനെപോലൊരു ബോളിവുഡ്‌ താരത്തെ അബാസിഡറാക്കുന്നതിലൂടെ ഇന്ത്യയില്‍ നിസാന്റെ വളര്‍ച്ചയ്‌ക്ക് കരുത്ത്‌വര്‍ദ്ധിപ്പിക്കുന്നതിനാണ്‌ ശ്രമം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top