Last Updated 41 weeks 17 hours ago
Ads by Google
23
Thursday
March 2017

തെരഞ്ഞെടുത്ത കഥകള്‍

ടി.കെ. ശങ്കരനാരായണന്‍
ടി.കെ. ശങ്കരനാരായണന്റെ കഥകളില്‍ രണ്ടു ഘട്ടങ്ങള്‍ കാണാവുന്നതാണ്‌. നഗരജീവിതത്തിന്റെ ഒന്നാംഘട്ടവും അഗ്രഹാര ജീവിതത്തിന്റെ രണ്ടാംഘട്ടവും. എഴുത്തുകാരന്റെ വ്യക്‌തിജീവിതവും രചനാജീവിതവും ഒന്നായിത്തീരുന്നു ഇവിടെ. അഗ്രഹാരത്തില്‍ ജനിച്ചുവളര്‍ന്ന ശങ്കരനാരയണന്‍ സര്‍ഗാത്മകഭാവനയാല്‍ പാരമ്പര്യത്തേയും സാമൂഹ്യാധുനികതയേയും നേക്കിക്കാണുന്നതിന്റെ ഭാഷ്യങ്ങളാണീ രചനകള്‍. ചെറുകാട്‌ മുരിങ്ങച്ചോട്ടില്‍നിന്ന്‌ ആകാശത്തേക്ക്‌ നേക്കിയതുപോലെ അഗ്രഹാരമുറ്റത്തുനിന്ന്‌ ആഗോളലോകത്തിന്റെ ആകാശത്തേക്ക്‌ നോക്കുന്നു. അങ്ങനെ നോക്കിക്കണ്ട്‌ ലോകഗതിയുടെ സഞ്ചാരപഥം വരച്ചിടുന്നു. അപ്പോള്‍ ഇദേഹത്തിന്റെ കഥകള്‍ എവിയെും സംഭവിക്കാവുന്ന സദാസത്യങ്ങളാവുന്നു.
ഹരിതം ബുക്‌സ്
വില: 230

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top