Last Updated 41 weeks 3 days ago
Ads by Google
26
Sunday
March 2017

നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക

സാറാ ജോസഫ്‌
അടുക്കള ആരുടേതാണ്‌? നമുക്ക്‌ ആണിനോ പെണ്ണിനോ നമ്മുടെ അടുക്കളയില്‍ എന്തവകാശമാണുള്ളത്‌? അടുക്കള സ്‌ത്രീയുടെയോ, പുരുഷന്റെയോ എന്നല്ല. അടുക്കള അന്യന്റേതായിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ പ്രശ്‌നം. അടുക്കള പെണ്ണിന്റെ ലോകമോ പെണ്ണ്‌ ബഹിഷ്‌കരിക്കേണ്ട ലോകമോ അല്ല. അടുക്കള വീണ്ടെടുക്കപ്പെടേണ്ട ലോകമാണ്‌. ഇവിടുന്നാണ്‌ വീണ്ടെടുക്കലുകള്‍ക്കായുള്ള എല്ലാ കലാപങ്ങളും തുടങ്ങേണ്ടത്‌. ചെറുത്തുനില്‌പ് അടുക്കളയില്‍ നിന്നാണ്‌; ടൗണ്‍ഹാളില്‍ നിന്നല്ല തുടങ്ങേണ്ടത്‌. ഉമ്മറക്കോലായിയും അടുക്കളയും ഒന്നായാലോ അതു നടക്കൂ... എന്ന്‌ ഈ പുസ്‌തകം കാണിച്ചുതരുന്നു.
ഹരിതം ബുക്‌സ്
വില: 90

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top