Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

എന്നെ ഞാനാക്കിയ അദൃശ്യകരങ്ങള്‍

ലീലാ ടി. ഫ്രാന്‍സിസ്‌ പേക്കുഴിമണ്ണില്‍
പരിഭാഷ: എം.എല്‍. മാത്യു
വിദേശത്തുപോകുന്ന ശരാശരി മലയാളി വനിതയുടെ ആത്യന്തിക മോഹം തന്റെയും തന്റെ ഭര്‍ത്താവിന്റെയും കുടുംബങ്ങളെ സാമ്പത്തികമായി വളര്‍ത്തി പരിപോഷിപ്പിക്കുകയും സ്വന്തം കുടുംബത്തിനു സുഭിക്ഷമായ ഭാവികെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ്‌. പക്ഷേ, അവളറിയാതെ ഭര്‍ത്താവ്‌ തന്നില്‍ നിന്നകന്ന്‌ മറ്റൊരുവളുടെ കരവലയത്തിലാണെന്നു അറിയുമ്പോള്‍ അവള്‍ക്കുണ്ടാവുന്ന വേദന അതിജീവിച്ച്‌ പുതുജീവിതം കെട്ടിപ്പടുക്കാന്‍ ആര്‍ജവം കാണിച്ച വീട്ടമ്മയുടെ ഉദ്വേഗജനകമായ കഥ.
പ്രണത ബുക്‌സ്, കൊച്ചി
വില: 125

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top