Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

തെരഞ്ഞെടുത്ത കഥകള്‍

ടി.കെ. ശങ്കരനാരായണന്‍
ടി.കെ. ശങ്കരനാരായണന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. നഗരജീവിതവും അഗ്രഹാര ജീവിതവും സമ്മാനിച്ച അനുഭവങ്ങളില്‍നിന്നാണ്‌ കഥാകൃത്ത്‌ കഥയുടെ ബീജങ്ങള്‍ കണ്ടെത്തുന്നത്‌. അതിനാല്‍ വേറിട്ട ലോകമായിത്തീരുന്നു ഈ കഥകള്‍.
ഹരിതം ബുക്‌സ്
വില: 230

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top