Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

കാക്കപ്പൂവ്‌

ഡോ: സരസ്വതി ശര്‍മ
ഓരോ ജീവിതവും അനുഭവങ്ങള്‍ കൊണ്ടു സമ്പുഷ്‌ടമാണ്‌. പ്രത്യേകിച്ച്‌ പെണ്‍ജീവിതങ്ങള്‍. ചിലപ്പോഴൊക്കെ അതിവൈകാരികവും മറ്റു ചിലപ്പോള്‍ അത്രമേല്‍ അപരിചിതവുമാകുന്ന സ്‌ത്രീജീവിതങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ്‌ ഡോ സരസ്വതി ശര്‍മയുടെ കാക്കപ്പൂവെന്ന കഥാസമാഹാരം. പഴുത്ത കാന്താരി, ചുവടുമാറ്റം, ഫെയ്‌സ്ബുക്ക്‌, പുളിഞ്ചന്‍മാമ്പഴം, കാക്കപ്പൂവ്‌ ഇങ്ങനെ പേരിലും ആഖ്യാനത്തിലും പ്രത്യേകത നിറഞ്ഞ കഥകള്‍. താളുകള്‍ മറക്കുമ്പോള്‍ എവിടെയോ പരിചയമുള്ള മുഖങ്ങള്‍ വേലിപ്പടര്‍പ്പിനടുത്തെ കാക്കപ്പൂവുകള്‍ പോലെ വായനക്കാരിനിലേക്കെത്തിക്കുന്ന ആഖ്യനശൈലിയും ഏറെ ശ്രദ്ധേയം.
യെസ്‌പ്രസ്‌ ബുക്‌സ്, പെരുമ്പാവൂര്‍
വില: 80

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top