Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

നാലു നോവലുകള്‍

അക്‌ബര്‍ കക്കട്ടില്‍
അക്‌ബര്‍ കക്കട്ടില്‍ ഇന്നോളം എഴുതിയ നാലു നോവലുകള്‍ ഒന്നിച്ചൊരു പുസ്‌തകമാക്കിയിരിക്കുന്നു. ജോസഫ്‌ മുണ്ടശേരി അവാര്‍ഡ്‌ നേടിയ സ്‌ത്രൈണം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ കുടുംബ വൃത്താന്തം, എസ്‌.കെ. പൊറ്റക്കാട്‌ അവാര്‍ഡ്‌ നേടിയ മൃത്യുയോഗം, മികച്ച പ്രസാധനത്തിനു ഷെല്‍വിക്കു ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഹരിതാഭകള്‍ക്കപ്പുറം എന്നീ നോവലുകള്‍.
പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌
വില: 315

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top