Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ബുദ്ധ ദര്‍ശനം, മിലിന്ദപഞ്‌ജ

ഗ്രീക്ക്‌ രാജാവായ മിലിന്ദ ബുദ്ധ ദര്‍ശനത്തെപ്പറ്റി ഉയര്‍ത്തിയ
പ്രശ്‌നങ്ങള്‍ക്കു നാഗസേനന്റെ യുക്‌തമകയ മറുപടി
വിവ: ആര്‍.എന്‍. പിള്ള
ഗ്രീക്ക്‌ രാജാവായ മിനാന്‍ഡര്‍ ഇന്ത്യയില്‍ മിലിന്ദ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഗ്രീക്ക്‌ തത്വശാസ്‌ത്രങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം ബുദ്ധ ധര്‍മവും സ്വായത്തമാക്കിയ മഹാപണ്ഡിതന്‍ കൂടിയായിരുന്നു. വാദപ്രതിവാദത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം ലോകത്തില്‍ പല പണ്ഡിതരെയും തര്‍ക്കത്തില്‍ തോല്‍പ്പിച്ചു തന്നെ തോല്‍പ്പിക്കാന്‍ ആരെങ്കിലുമുണ്ടോയെന്നു വെല്ലുവിളിച്ചു. ബോധോദയം ലഭിച്ച ബുദ്ധഭിക്ഷു നാഗസേനന്‍ ആ വെല്ലുവിളി സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള സംവാദമാണ്‌ മിലിന്ദപഞ്‌ജയെന്ന ഈ ഗ്രന്ഥം. ബുദ്ധമതാനുയായികള്‍ ഈ പുസ്‌തകത്തെ വിശുദ്ധമായി കണക്കാക്കുന്നു.
സാധന, ഡി.സി. ബുക്‌സ് മുദ്രണം
വില: 160

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    സാമൂഹിക നിരീക്ഷണങ്ങളുടെ പുസ്‌തകം

    ആടു ജീവിതം എന്ന ഒറ്റപ്പുസ്‌തകത്തിലൂടെ മലയാള നോവല്‍ സാഹിത്യരംഗത്ത്‌ തന്റേതായ സ്‌...

  • കെട്ടുകാഴ്‌ച്ച

    എം. പാര്‍ത്ഥിവന്‍ നാല്‍പത്തൊന്നു കവിതകളുടെ സമാഹാരം. അറിവിനുപരി, തിരിച്ചറിവ്‌...

  • സുഡോക്കു

    മനോജ്‌ കുറൂര്‍ സുഡോക്കുവിന്റെയും ജീവിതത്തിന്റെയും ഒഴിഞ്ഞ കളങ്ങളില്‍ പൂരിപ്പിക്കാന്‍...

  • Malabar Aflame

    കാരൂര്‍ സോമന്‍ പ്രമുഖ എഴുത്തുകാരനായ കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍. കൊച്ചിയില്‍...

  • കാളപ്പോരിന്റെ നാട്ടില്‍

    ഡോ. കെ.ടി. രാമവര്‍മ്മ കൊടുങ്കാറ്റിന്റെ പേശികള്‍കൊണ്ട്‌ എഴുതിയതുപോലെ അനുഭവപ്പെടുന്ന...

  • സോളമന്റെ ഉത്തമഗീതം: പാഠവും പഠനവും

    കെ.സി. വര്‍ഗീസ്‌ പ്രണയത്തിന്റെ അനേകമനേകം ആനന്ദങ്ങളെ കാവ്യവും അനിര്‍വചനീയവുമായ ഗന്ധങ്ങളും...

  • വിഷ്‌ണു സഹസ്രനാമം

    അഷിത നാമങ്ങളുടെ അര്‍ഥമറിയാതെ വിഷ്‌ണു സഹസ്രനാമം ജപിക്കുന്നവര്‍ നിരവധിയുണ്ട്‌. ഇവര്‍ക്ക്‌...

Back to Top