Last Updated 41 weeks 1 hour ago
Ads by Google
23
Thursday
March 2017

മായുന്ന ചിത്രങ്ങള്‍

ടി.എ. കരീം
കാലത്തില്‍ അലിഞ്ഞുചേര്‍ന്ന കഥാപാത്രങ്ങളും വര്‍ത്തമാന കാലത്തിലെ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ആവിഷ്‌കരിക്കുന്ന നോവല്‍. സ്‌ത്രീ പുരുഷ ബന്ധത്തിന്റെ പുതിയ നിറക്കൂട്ടുകളും അവയുടെ ദുരന്ത ചിത്രങ്ങളും മുഖ്യ ഇതിവൃത്തമായി കടന്നുവരുമ്പോള്‍ തന്നെ കാലഘട്ടങ്ങളുടെ സ്വപ്‌നങ്ങളും സൗകുമാര്യതയും നോവലിസ്‌റ്റ് വരച്ചുകാട്ടുന്നു. ഓര്‍മകളുടെ വിഷാദവും മാധുര്യവും 'മായുന്ന ചിത്രങ്ങള്‍' എന്ന നോവലിനെ സൗന്ദര്യാത്മകമാക്കുന്നു.
സൈന്ധവ ബുക്‌സ്
വില: 180

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top