Last Updated 41 weeks 1 hour ago
Ads by Google
23
Thursday
March 2017

എന്റെ വെളിപാട്‌ പുസ്‌തകത്തില്‍ നിന്ന്‌

അരുണ്‍ കുമാര്‍ അന്നൂര്‍
മനുഷ്യന്‍ സമൂഹം പ്രകുതി കാലം പ്രപഞ്ചം പ്രണയം തുടങ്ങി കവിതയുടെ എക്കാലത്തെയും പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച്‌ സമകാലികനായ ഒരു യുവകവിക്ക്‌ ഉണ്ടായ നവീനമായ വെളിപാടുകളുടെ സഞ്ചയമാണ്‌ ഈ ഗ്രന്ഥമെന്ന്‌ അവതാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌.
എസ്‌.പി.സി.എസ്‌, കോട്ടയം
വില: 140

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top